We preach Christ crucified

നിൻ കൺളിലേക്കൊന്നു

നിന്‍ കണ്‍കളിലേക്കൊന്നു നോക്കിയപ്പോള്‍
ഞാന്‍ കണ്ടതൊഴുകുന്ന നിണമല്ലയോ
ആ ശിരസ്സിലേക്കൊന്നു ഞാന്‍ നോക്കിയപ്പോള്‍
മുള്‍മുടി അണിഞ്ഞതിന്‍ നിണം കണ്ടു …2

അതിനാലെ ആരാധിക്കുന്നെന്‍റെ പ്രിയനേ
നീയാണെന്‍ സകലവും പൊന്നുനാഥാ…2

ആ പൊന്‍മുഖത്തേക്കൊന്ന് നോക്കിയപ്പോള്‍
അധരത്തിലൊളിപ്പിച്ച വേദനയും
ഇടനെഞ്ചിലേക്കൊന്ന് നോക്കിയപ്പോള്‍
കണ്ടു ഞാനൊഴുകുന്ന നിണത്തുള്ളികള്‍ …2
അതിനാലെ…

പച്ച പൈന്‍മരക്കുരിശോടു ചേര്‍ത്തൊരാ
നിന്‍ മേനി നോക്കി ഞാന്‍ ദുഃഖമോടെ
രോമം പിഴുതതാം മുഖത്തുനിന്നും
ഒഴുക്കിയതും നിന്‍റെ സ്നേഹമല്ലോ …2
അതിനാലെ…

നീ തകര്‍ക്കപ്പെട്ടു നീ ചിന്തപ്പെട്ടു
പാപമില്ലാതെ നീ തൂക്കപ്പെട്ടു
നീ തകര്‍ക്കപ്പെട്ടു നീ ചിന്തപ്പെട്ടു
എന്‍ പാപ വിലയായ് നീ തകര്‍ന്നതിനാല്‍ …2
അതിനാലെ…

Nin Knkalilekku Onnu Nokkiyappol
Njan Kandathozhukunna Ninamallo
Aa Shirasilekkonnu Njaan Nokkiyappol
Mulmudi Aninjathin Ninam Kandu … 2

Athinaale Aaradhikkunnente Priyane
Nii Aanen Sakalavum Ponnu Naadhaa … 2

Aa Pon Mughathekkonnu Nokkiyappol
Adharathil Olippicha Vedanayum
Ida Nenjilekkonnu Nokkiyappol
Kandu Njaan Ozhukunna Ninathullikal …2
Athinaale..

Pacha Pine Mara Kurishodu Cherthoraa
Nin Meni Nokki Njan Dughamode
Romam Pizhuthathaam Mughathu Ninnum
Ozhukkiyathum Ninte Snehamallo …2
Athinale…

Nii Thakarkkappettu Nii Chindappettu
Paapm Illathe Nii Thookkappettu
Nii Thakarkkappettu Nii Chindappettu
En Paapa Vilayay Nii Thakarnnathinaal …2
Athinale

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

ഞങ്ങൾ ഉയർത്തിടുന്നു

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

ഉണരൂ ഉണരൂ സോദരരേ

ക്രൂശിലേക്കെന്നെ നയിച്ചാലും

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

അനാദികാലം മുൻപേ ദൈവം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

കൃപയാലത്രേ ആത്മരക്ഷ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

യേശുവിൻ്റെ രക്തത്താൽ എൻ്റെ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ജീവിത യാത്രക്കാരാ

കർത്തനിൽ നമുക്കെന്നും

യേശുവേ രക്ഷകാ

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

നിത്യജീവൻ നേടുവാനുള്ള

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

ക്രൂശിൻ മഹാത്മ്യമേ

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

എൻ പേർക്കായ് ജീവൻ

What Can Wash Away My Sin

Would You Be Free

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

അത്യുന്നതനാം ദൈവത്തിൻ മറവിൽ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

നിത്യത നിൻ ജീവിതം നീ സ്വർഗ്ഗം പൂകുമോ

Lyricist : Prof. M. Y. Yohannan

എൻ സങ്കടങ്ങൾ സകലതും തീർന്നു പോയി

ജയ ജയ ക്രിസ്തുവിൻ തിരുനാമം

ദൈവ കരുണയിൻ ധനമാഹാത്മ്യം

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ

ഊർശ്ലേമിൻ മതിലുകൾ പാപത്തിൻ

Above all powers

Playing from Album

Central convention 2018