We preach Christ crucified

ഭാഗ്യവശാൽ ബോവസ്സിൻ്റെ

ഭാഗ്യവശാല്‍ ബോവസിന്‍റെ – 2
നല്ല വയല്‍പ്രദേശേ വന്നു ചേര്‍ന്നീടുവാന്‍ – 2
വിദൂരമാം മോവാബില്‍ നിന്നു വേര്‍തിരിച്ചെന്നെ
സമൃദ്ധിയായ് അനുഗ്രഹിച്ചു
ഭാഗ്യവശാല്‍…2

ഒരു നാള്‍ നമ്മള്‍ ഈ വയലില്‍ – 2
കാലാ പെറുക്കുകിലോ ക്ഷണനേരമുള്ളില്‍ – 2
അളവു കൂടാതുള്ള യവ കൂമ്പാരങ്ങളിന്‍
ഉടമസ്ഥരായിടുമേ
ഭാഗ്യവശാല്‍…2

ഉപദേശമാം പുതപ്പിനുള്ളില്‍ – 2
ലോക ഇരുള്‍ മറഞ്ഞീടുവോളം വിശ്രമിച്ചാല്‍ – 2
സമ്പന്നനാം ബോവസിന്‍ പത്നിയായ് തീരും നാം
ആനന്ദ പ്രത്യുഷസ്സില്‍
ഭാഗ്യവശാല്‍…2

മാറാത്ത നല്‍വീണ്ടെടുപ്പ് – 2
സ്വര്‍ഗ്ഗ വ്യവസ്ഥയില്‍ പട്ടണ വാതില്‍ക്കല്‍ നാം – 2
അത്യുച്ചത്തില്‍ കേള്‍ക്കുമസംഖ്യം ബഹുമാന്യ
മൂപ്പന്മാര്‍ നടുവില്‍ നിന്നും
ഭാഗ്യവശാല്‍…2
നല്ല വയല്‍പ്രദേശേ…2
വിദൂരമാം…2
ഭാഗ്യവശാല്‍…2

Bhaagyavashaal‍ Bovasin‍Te – 2
Nalla Vayal‍Pradeshe Vannu Cher‍Nneeduvaan‍ – 2
Vidooramaam Movaabil‍ Ninnu Ver‍Thiricchenne
Samruddhiyaayu Anugrahicchu
Bhaagyavashaal‍…2
Oru Naal‍ Nammal‍ Ee Vayalil‍ – 2
Kaalaa Perukkukilo Kshananeramullil‍ – 2
Alavu Koodaathulla Yava Koompaarangalin‍
Utamastharaayidume
Bhaagyavashaal‍…2
Upadeshamaam Puthappinullil‍ – 2
Loka Irul‍ Maranjeeduvolam Vishramicchaal‍ – 2
Sampannanaam Bovasin‍ Pathniyaayu Theerum Naam
Aananda Prathyushasil‍
Bhaagyavashaal‍…2
Maaraattha Nal‍Veendeduppu – 2
Svar‍Gga Vyavasthayil‍ Pattana Vaathil‍Kkal‍ Naam – 2
Athyucchatthil‍ Kel‍Kkumasamkhyam Bahumaanya
Mooppanmaar‍ Naduvil‍ Ninnum
Bhaagyavashaal‍…2 Nalla Vayal‍Pradeshe…2
Vidooramaam…2 Bhaagyavashaal‍…2

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018