We preach Christ crucified

കാത്തിരിക്കും ശുദ്ധിമാന്മാരേ

കാത്തിരിക്കും ശുദ്ധിമാന്മാരേ
കാന്തനെ കണ്ടിടാറായി
കണ്ണുനീരവന്‍ തുടയ്ക്കുമേ – 2
തന്‍ കോമള കരങ്ങളാല്‍ – 2 – ഇവിടെ
കാത്തിരിക്കും ശുദ്ധിമാന്മാരേ കാന്തനെ കണ്ടിടാറായി – 2

കാട്ടുപ്രാക്കള്‍ സംഘമൊന്നൊന്നായ്
കല്യാണശാലയില്‍ പോകും
പ്രേമ മാല ചാര്‍ത്തിടുമെന്നെ-2
പ്രിയന്‍ വര്‍ണ്ണിച്ച മാന്യ സദസ്സില്‍ – 2 – ഇവിടെ
കാത്തിരിക്കും ശുദ്ധിമാന്മാരേ കാന്തനെ കണ്ടിടാറായി – 2

ഞാനനേകം ദൂതര്‍ മദ്ധ്യത്തില്‍
മംഗള കാന്തി വിലസ്സി
എന്‍ കാന്തനു ഞാന്‍ കണ്ണിലുണ്ണിപോല്‍ – 2
വാഴും നിത്യ യുഗങ്ങള്‍ – 2 – ഇവിടെ
കാത്തിരിക്കും ശുദ്ധിമാന്മാരേ കാന്തനെ കണ്ടിടാറായി – 2

താന്‍ വരുമ്പോള്‍ ഞാനും പോകുമേ
ഉള്ളില്‍ പ്രത്യാശയുള്ളവര്‍
രാപ്പകല്‍ നാം വിശ്രമമെന്യേ – 2
താലന്തു വ്യാപാരം ചെയ്യാം – 2 – ഇവിടെ
കാത്തിരിക്കും ശുദ്ധിമാന്മാരേ കാന്തനെ കണ്ടിടാറായി – 2
കണ്ണുനീരവന്‍…

Kaatthirikkum Shuddhimaanmaare
Kaanthane Kandidaaraayi
Kannuneeravan‍ Thudaykkume – 2
Than‍ Komala Karangalaal‍ – 2 – Ivide
Kaatthirikkum Shuddhimaanmaare Kaanthane Kandidaaraayi – 2

Kaattu Praakkal‍ Samghamonnonnaay
Kalyaanashaalayil‍ Pokum
Prema Maala Chaar‍Tthidumenne-2
Priyan‍ Var‍Nniccha Maanya Sadasil‍ – 2 – Ivide
Kaatthirikkum Shuddhimaanmaare Kaanthane Kandidaaraayi – 2

Njaan Anekam Doothar‍ Maddhyatthil‍
Mamgala Kaanthi Vilassi
En‍ Kaanthanu Njaan‍ Kannilunnipol‍ – 2
Vaazhum Nithya Yugangal‍ – 2 – Ivide
Kaatthirikkum Shuddhimaanmaare Kaanthane Kandidaaraayi – 2

Thaan‍ Varumbol‍ Njaanum Pokume
Ullil‍ Prathyaashayullavar‍
Raappakal‍ Naam Vishramamenye – 2
Thaalanthu Vyaapaaram Cheyyaam – 2 – Ivide
Kaatthirikkum Shuddhimaanmaare Kaanthane Kandidaaraayi – 2
Kannuneeravan‍…

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018