We preach Christ crucified

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഒന്നേയെന്നാശ ഒന്നേയെന്നാശ
എനിക്കാശ വേറെ ഒന്നുമില്ലിനി
എനിക്കായ് ക്രൂശില്‍ മരിച്ച-എന്‍റെ
യേശുവിന്‍റെ സാക്ഷിയാകണം – 2

ഒന്നേയെന്നാശ ഒന്നേയെന്നാശ
എനിക്കാശ വേറെ ഒന്നുമില്ലിനി
എനിക്കായ് ജീവന്‍ വെടിഞ്ഞ
എന്‍റെ യേശുവിന്‍റെ വിശുദ്ധനാകണം – 2

ഒന്നേയെന്നാശ ഒന്നേയെന്നാശ
എനിക്കാശ വേറെ ഒന്നുമില്ലിനി
എനിക്കായ് ക്രൂശു വഹിച്ച-എന്‍റെ
യേശുവിന്‍റെ ശിഷ്യനാകണം – 2

ഒന്നേയെന്നാശ ഒന്നേയെന്നാശ
എനിക്കാശ വേറെ ഒന്നുമില്ലിനി
എനിക്കായ് ഉയിര്‍ത്തു ജീവിക്കും
എന്‍റെ യേശുവിന്‍റെ പിന്‍പേ പോകണം – 2

ഒന്നേയെന്നാശ ഒന്നേയെന്നാശ
എനിക്കാശ വേറെ ഒന്നുമില്ലിനി
എന്‍ ജീവിതത്തില്‍ വാട്ടം മാറ്റിയ
എന്‍റെ യേശുവിനെ സ്തുതിച്ചു തീര്‍ക്കണം – 2

ഓട്ടം തികയ്ക്കണം വേലയും തികയ്ക്കണം
വേറെ ആശയൊന്നുമില്ലെനിക്കിഹെ
എന്‍റെ പാപമെല്ലാം കഴുകി മാറ്റിയ
എന്‍റെ യേശുവിനെ വാഴ്ത്തിപ്പാടണം – 2

അന്ത്യമാം കാഹളം ധ്വനിച്ചിടുമ്പോള്‍
പറന്നുയര്‍ന്ന് ശുദ്ധരോടൊത്ത്
മദ്ധ്യവാനില്‍ എത്തി ഞാനെന്‍റെ
പ്രാണപ്രിയന്‍ പാദം ചുംബിക്കും – 2
ഒന്നേയെന്നാശ…

Onneyennaasha Onneyennaasha
Enikkaasha Vere Onnumillini
Enikkaay Krooshil‍ Mariccha-En‍Te
Yeshuvin‍Te Saakshiyaakanam…2

Onneyennaasha Onneyennaasha
Enikkaasha Vere Onnumillini
Enikkaay Jeevan‍ Vedinja
En‍Te Yeshuvin‍Te Vishuddhanaakanam…2

Onneyennaasha Onneyennaasha
Enikkaasha Vere Onnumillini
Enikkaay Krooshu Vahiccha-En‍Te
Yeshuvin‍Te Shishyanaakanam…2

Onneyennaasha Onneyennaasha
Enikkaasha Vere Onnumillini
Enikkaay Uyir‍Tthu Jeevikkum
En‍Te Yeshuvin‍Te Pin‍Pe Pokanam…2

Onneyennaasha Onneyennaasha
Enikkaasha Vere Onnumillini
En‍ Jeevithatthil‍ Vaattam Maatiya
En‍Te Yeshuvine Sthuthicchu Theer‍Kkanam…2

Ottam Thikaykkanam Velayum Thikaykkanam
Vere Aashayonnum Illenikkihe
En‍Te Paapamellaam Kazhuki Maatiya
En‍Te Yeshuvine Vaazhtthippaadanam…2

Anthyamaam Kaahalam Dhwanicchidumbol‍
Parannuyar‍Nnu Shuddharodotth
Maddhya Vaanil‍ Etthi Njaanen‍Te
Praana Priyan‍ Paadam Chumbikkum
Onneyennaasha…

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

ജീവിത യാത്രക്കാരാ

അവസാന മൊഴിയായ്

ദൈവത്തിൻ പുത്രനാം

ഞാൻ പാടുമീ നാളിനി

കരുണയിൻ കാലങ്ങൾ

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

കണ്ടു ഞാൻ കാൽവറിയിൽ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

പോകാമിനി നമുക്കു പോകാമിനി

ഞാൻ യോഗ്യനല്ല യേശുവേ

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

അന്ധത മൂടി

കർത്താവു താൻ ഗംഭീര

ഉന്നതൻ നീ അത്യുന്നതൻ നീ

ദൈവകരുണയിൻ ധനമാഹാത്മ്യം

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

രാജാക്കന്മാരുടെ രാജാവേ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

പഥികരേ നിങ്ങൾക്കിതേതുമില്ലയോ

കാഹളം മുഴങ്ങിടും

അബ്രാമിൻ ദൈവമേ

യേശുവേ പൊന്നുനാഥാ

ആത്മാവേ... അഗ്നിയായ് നിറയണമേ

കർത്തനിൽ നമുക്കെന്നും

എൻ പ്രിയനേ യേശുവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

നന്ദിയല്ലാതൊന്നുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പ്രാണപ്രിയാ യേശുനാഥാ

പാപവിമോചകാ! ശാപവിനാശകാ!

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

തീ അയക്കണമേ എന്നിൽ

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കാഹളധ്വനി കേൾപ്പാൻ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

സ്തോത്രം നാഥാ സ്തുതി മഹിതം

Above all powers

Playing from Album

Central convention 2018