We preach Christ crucified

എൻ വീണ്ടെടുപ്പു നാളേറ്റം

എന്‍ വീണ്ടെടുപ്പുനാളേറ്റം അടുത്തുപോയി
എന്‍ നിത്യ വീടോടു ഞാനടുത്തീടുന്നു -2
നിമിഷം തോറും ജീവല്‍ പ്രത്യാശയാല്‍ – 2
നാള്‍കള്‍ കഴിച്ചീടും ഞാനീ മരുവില്‍ – 2
എന്‍ വീണ്ടെടുപ്പു…

മാറാജലം ഞാന്‍ കുടിച്ചീടിലും – 2
കയ്പേറിയ ദിനമെന്നെയെതിരേറ്റാലും – 2
മാധുര്യമേറീടുന്ന നിന്‍ വചനം – 2
എന്‍ നാവിനവ അതിമധുരം തന്നെ – 2
എന്‍ വീണ്ടെടുപ്പു…

മരണയോര്‍ദ്ദാനെനിക്കെതിര്‍പെടുമ്പോള്‍ – 2
മരണത്തെ ജയിച്ചവന്‍ അനുദിനവും – 2
മാറാത്തവനായെനിക്കുള്ളതിനാല്‍ – 2
ഹല്ലേലൂയ്യാ പാടും ഞാനാനിമിഷം – 2
എന്‍ വീണ്ടെടുപ്പു…
നിത്യമഹത്വത്തിന്‍ വാസമോര്‍ത്താല്‍ – 2
ഹാ! സന്തോഷമെന്നുള്ളില്‍ തിങ്ങിടുന്നു – 2
മനുവേലനെ നിനക്കെന്തും ചെയ്വാന്‍ – 2
ഒരുങ്ങി നിന്നീടും ഞാനന്ത്യം വരെ – 2
എന്‍ വീണ്ടെടുപ്പു…
ഈ ലോക സ്ഥാനങ്ങള്‍ നശ്വരമാം – 2
എന്നെണ്ണി ഞാന്‍ മുന്‍പോട്ടു യാത്ര ചെയ്യും – 2
ഒടുവില്‍ ഞാന്‍ പ്രിയന്‍റെ കൂടെ വാഴും- 2
വാഴ്ത്തി പുകഴ്ത്തീടും നല്‍ പുതുഗാനങ്ങള്‍- 2
എന്‍ വീണ്ടെടുപ്പു…

En‍ Veendeduppu Naalettam Adutthu Poyi
En‍ Nithya Veedodu Njaan Aduttheedunnu -2
Nimisham Thorum Jeeval‍ Prathyaashayaal‍ – 2
Naal‍Kal‍ Kazhiccheedum Njaanee Maruvil‍ – 2
En‍ Veendeduppu…
Maaraa Jalam Njaan‍ Kudiccheedilum – 2
Kaiperiya Dinamenne Ethiretaalum – 2
Maadhuryam Ereedunna Nin‍ Vachanam – 2
En‍ Naavinava Athimadhuram Thanne – 2
En‍ Veendeduppu…
Marana Yor‍Ddhaan Enikkethir‍ Pedumbol‍ – 2
Maranatthe Jayicchavan‍ Anudinavum – 2
Maaraatthavan Aayenikkullathinaal‍ – 2
Hallelooyyaa Paadum Njaanaa Nimisham – 2
En‍ Veendeduppu…
Nithya Mahathwatthin‍ Vaasam Or‍Tthaal‍ – 2
Haa! Santhosham Ennullil‍ Thingidunnu – 2
Manuvelane Ninakkenthum Cheyvaan‍ – 2
Orungi Ninneedum Njaan Anthyam Vare – 2
En‍ Veendeduppu…
Ee Loka Sthaanangal‍ Nashwaramaam – 2
Ennenni Njaan‍ Mun‍Pottu Yaathra Cheyyum – 2
Oduvil‍ Njaan‍ Priyan‍Te Koode Vaazhum- 2
Vaazhtthi Pukazhttheedum Nal‍ Puthu Gaanangal‍- 2
En‍ Veendeduppu…

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018