We preach Christ crucified

പാരിൽ പാർക്കും അല്പായുസ്സിൽ

പാരില്‍ പാര്‍ക്കുമല്‍പായുസ്സില്‍ ഭാരങ്ങളധികം വേണ്ടിനി
കാരിരുമ്പാണികളേറ്റവന്‍ ഭാരങ്ങള്‍ വഹിച്ചിടും
ഞാനെന്‍ പാദങ്ങള്‍ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേല്‍
എനിക്കായ് പിളര്‍ന്ന പാറമേല്‍ (2)

വന്‍ തിരകളലറുമ്പോള്‍ തീരം വിട്ടു ഞാന്‍ പോകുമ്പോള്‍
എന്‍ പടകില്‍ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോള്‍
ചാരത്തുണ്ടെന്നോതുന്ന പ്രിയന്‍റെ സ്വരം കേള്‍ക്കും ഞാന്‍
പ്രിയന്‍റെ സ്വരം കേള്‍ക്കും ഞാന്‍ (2)

രോഗ ദുഃഖങ്ങളേറുമ്പോള്‍ മനഃപ്പീഡകളേറുമ്പോള്‍
ക്രൂശില്‍ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയം
മാറില്‍ ചേര്‍ത്തണച്ചിടും ചേറില്‍ നിന്നുയര്‍ത്തിടും
കാതില്‍ സാന്ത്വനം ഓതിടും (2)

ദേഹം മണ്ണിലുപേക്ഷിച്ചു പ്രാണന്‍ പ്രിയനില്‍ ചേരുമ്പോള്‍
ഗോളാന്തരങ്ങള്‍ താണ്ടിടും യാത്രയിലും പ്രിയന്‍ തുണ
കാണും മറുകരയില്‍ ഞാന്‍ വീണ്ടെടുത്തോരിന്‍ സംഘത്തെ
എന്നെ കാത്തു നില്‍ക്കും സംഘത്തെ (2)
പാരില്‍ പാര്‍ക്കു…

Paaril‍ Paar‍Kkumal‍Paayusil‍ Bhaarangaladhikam Vendini
Kaarirumpaanikalettavan‍ Bhaarangal‍ Vahicchidum
Njaanen‍ Paadangal‍ Vecchidum Neengippokaattha Paaramel‍
Enikkaayu Pilar‍Nna Paaramel‍ (2)

Van‍ Thirakalalarumpol‍ Theeram Vittu Njaan‍ Pokumpol‍
En‍ Padakil‍ Njaanekanaayu Aashayattennu Thonnumpol‍
Chaaratthundennothunna Priyan‍Te Svaram Kel‍Kkum Njaan‍
Priyan‍Te Svaram Kel‍Kkum Njaan‍ (2)

Roga Duakhangalerumpol‍ Manappeedakalerumpol‍
Krooshil‍ Pankappaadettathaam Yeshu Maathramennabhayam
Maaril‍ Cher‍Tthanacchidum Cheril‍ Ninnuyar‍Tthidum
Kaathil‍ Saanthvanam Othidum (2)

Deham Mannilupekshicchu Praanan‍ Priyanil‍ Cherumpol‍
Golaantharangal‍ Thaandidum Yaathrayilum Priyan‍ Thuna
Kaanum Marukarayil‍ Njaan‍ Veendedutthorin‍ Samghatthe
Enne Kaatthu Nil‍Kkum Samghatthe (2)
Paaril‍ Paar‍Kku…

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

ഒന്നേയെന്നാശ ഒന്നേയെന്നാശ

മാറില്ലവൻ മറക്കില്ലവൻ

എല്ലാം നന്മയ്ക്കായ് നൽകും

നൽ നീരുറവപോൽ

കൊടി ഉയർത്തുവിൻ ജയത്തിൻ

അലരിമരക്കൊമ്പുകളില്‍ കിന്നരമെല്ലാം

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

യേശുരാജനിൻ വരവു സമീപമായ്

പുകഴ്ത്തീടാം യേശുവിനെ

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

യേശുവേ എന്നു ചേർന്നിടും ഞാൻ

പരിമളപർവ്വത നിരകളിൽ നിന്നും

കലങ്ങിയൊഴുകും ചെങ്കടൽ

ദൂരെയാ ശോഭിത ദേശത്തു

നീയെൻ സങ്കേതം നീയെൻ കോട്ടയും

അവനാർക്കും കടക്കാരനല്ല

എൻ്റെ യേശു മദ്ധ്യാകാശേ

മാറരുതേ മുഖം മറയ്ക്കരുതേ-തള്ളരുതെന്നെ തള്ളരുതേ

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

യേശുക്രിസ്തുവിൻ വചനം മൂലം

പരിശുദ്ധൻ പരിശുദ്ധനേ

ആരുമില്ല യേശുവെപ്പോൽ

അനാദികാലം മുൻപേ ദൈവം

അന്ത്യകാല അഭിഷേകം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

കാണും ഞാൻ കാണും ഞാൻ

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

ഉണരുക നാം ഉണരുക നാം

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

വെള്ളി ഊതിക്കഴിക്കുംപോലെ

Above all powers

Playing from Album

Central convention 2018