We preach Christ crucified

മറക്കുമോ ദൈവം മറക്കുമോ

മറക്കുമോ ദൈവം മറക്കുമോ
തന്‍വിളി കേട്ടിറങ്ങിയോരേ
മറക്കുകില്ലൊരിക്കലും മറക്കുകില്ല
ദൈവപൈതലേ നിന്നെ മറക്കുകില്ല-ദൈവം
മറക്കുകില്ലൊരിക്കലും
മറക്കുമോ…
നിന്‍ ആത്മാവു നയിക്കും ഭക്തന്മാരെ
തന്‍ ഉള്ളംകൈയില്‍ ദൈവം വരച്ചിടും
ഓര്‍ത്തിടും ദൈവം ഓര്‍ത്തിടും
തന്‍ ഭക്തന്മാരിന്‍ നിലവിളി ഓര്‍ത്തിടും
മറക്കുകില്ലൊരിക്കലും…
മറക്കുമോ…
നിന്‍ വഴി തടഞ്ഞിടും ചെങ്കടലിനെ
മോശയെപ്പോല്‍ ദൈവം വിഭജിക്കുമേ
ഫറവോനെയും സൈന്യത്തേയും ചെങ്കടലില്‍
താഴ്ത്തി ദൈവം ജയമേകുമേ
മറക്കുകില്ലൊരിക്കലും…
മറക്കുമോ…
നിന്‍ മുന്‍പില്‍ യോര്‍ദ്ദാന്‍ ഒഴുകുമ്പോള്‍
ഏലിയാവിന്‍ ദൈവം വന്നിടുമേ
യോര്‍ദ്ദാന്‍ പിളര്‍ന്നീടും ദൈവം നടത്തീടും
മറുകരെ അണയ്ക്കും പൊന്‍കരത്താല്‍
മറക്കുകില്ലൊരിക്കലും…
മറക്കുമോ…
മറക്കുകില്ലൊരിക്കലും…

Marakkumo Dyvam Marakkumo
Than‍Vili Kettirangiyore
Marakkukillorikkalum Marakkukilla
Dyvapythale Ninne Marakkukilla-Dyvam
Marakkukillorikkalum
Marakkumo…
Nin‍ Aathmaavu Nayikkum Bhakthanmaare
Than‍ Ullamkyyil‍ Dyvam Varacchidum
Or‍Tthidum Dyvam Or‍Tthidum
Than‍ Bhakthanmaarin‍ Nilavili Or‍Tthidum Marakkukillorikkalum…
Marakkumo…
Nin‍ Vazhi Thadanjidum Chenkadaline
Moshayeppol‍ Dyvam Vibhajikkume
Pharavoneyum Synyattheyum Chenkatalil‍
Thaazhtthi Dyvam Jayamekume
Marakkukillorikkalum…
Marakkumo…
Nin‍ Mun‍Pil‍ Yor‍Ddhaan‍ Ozhukumpol‍
Eliyaavin‍ Dyvam Vannidume
Yor‍Ddhaan‍ Pilar‍Nneedum Dyvam Nadattheedum
Marukare Anaykkum Pon‍Karatthaal‍
Marakkukillorikkalum…
Marakkumo…
Marakkukillorikkalum…

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

ആശ്രയം യേശുവിൽ എന്നതിനാൽ

ആശിച്ച ദേശത്തെത്തിടുവാൻ ഇനി

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

അന്‍പിന്‍ രൂപി യേശുനാഥാ! നിന്നിഷ്ടം എന്നിഷ്ടമാക്ക

കുരിശിൽ നിന്നും സാന്ത്വനമായ്

ശുദ്ധിയ്ക്കായ് നീ യേശു സമീപെ പോയോ

നീയെൻ്റെ ദൈവമല്ലോ നാഥാ

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

എൻ ദൈവം എൻ്റെ സങ്കേതവും ബലവും

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ജീവിക്കുന്നു യേശു ജീവിക്കുന്നു

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

വിശ്വാസികളേ വിശ്വാസികളേ ഉയർത്തീടുവിൻ

രാത്രിയാണോ നിൻ ജീവിതെ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

പുലരിയിൻ പ്രകാശം വിരിഞ്ഞിടാറായ്

സന്നിധി മതി ദൈവസന്നിധി മതി

യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ

എനിക്കൊരു ഉത്തമ ഗീതം

വാഴും ഞാനെൻ രക്ഷിതാവിൻ

എന്നെ കരുതുന്ന നല്ലവനേശു

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി

എക്കാലത്തിലും ക്രിസ്തു മാറുകില്ല

പുത്രനെ ചുംബിക്കാം

യേശുവിൻ്റെ രക്തത്താൽ എൻ്റെ

കർത്താവിൻ സ്നേഹത്തിൽ എന്നും

ജീവിതകാലം ചെറുതല്ലോ

അതിശയം ചെയ്തിടും ദൈവമവൻ

പരമ ഗുരുവരനാം യേശുവേ

ഹൃദയം തകരുമ്പോൾ

എനിക്കായൊരുത്തമ സമ്പത്ത്

സ്തുതിക്കുന്നത് നേരുള്ളവര്‍ക്ക് ഉചിതമല്ലോ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

എന്നെന്നും ഞാൻ നിന്നടിമ

എന്നെ നന്നായറിയുന്നൊരുവൻ

കുരിശിൻ്റെ പാതയിൽ

ആ വിരൽ തുമ്പൊന്നു തൊട്ടാൽ

സീയോൻ സഞ്ചാരി ഞാൻ

സ്നേഹിക്കാൻ ആരുമില്ലെന്നു

പുതിയൊരു ജീവിതം ഇനി ഞങ്ങൾ

രാജാധിരാജൻ മഹിമയോടെ

എനിക്കൊരു ഉത്തമഗീതം

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

ഒന്നും ഞാനീ ഭൂവിൽ

എനിക്കെൻ്റെ പ്രിയൻ മുഖം

എന്നോടുള്ള നിൻ സർവ്വ

ഇതു സ്നേഹകുടുംബം

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

ഈ ജീവിതമേശുവിനു

വിശ്വാസ നാടെ നോക്കി

ഒരു വാക്കു മതി എൻ്റെ

നാഥാ നീയെനിക്കഭയമീയുലകിൽ

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

കണ്ടാലോ ആളറിയുകില്ല

കീർത്തനങ്ങളാലും നൽ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ആശ തന്നു കാഴ്ച തന്നു

സമർപ്പിക്കുന്നേ എൻ ജീവിതം

കർത്താവേ എൻ ബലമേ

ശാന്തശീതളകുളിർ കാറ്റായ്

ആണിപ്പഴുതുള്ള കരങ്ങളാൽ

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ഏകനായ് മഹാത്ഭുതങ്ങൾ

സാക്ഷികളെൻ ചുറ്റും നിന്നു

വാഗ്ദത്തം ചെയ്തവൻ

ഒരു മഴയും തോരാതിരുന്നിട്ടില്ല

ഒന്നേയന്നാശ ഒന്നേയെന്നാശ

Above all powers

Playing from Album

Central convention 2018