We preach Christ crucified

കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ

കുഞ്ഞാട്ടിന്‍ കല്യാണ – മഹല്‍ദിനത്തില്‍ നാം…2
കാന്തയായ് നില്‍ക്കും ശോഭാപരിപൂര്‍ണ്ണതയോടെ…2
മിന്നുന്നവസ്ത്രങ്ങള്‍ ധരിച്ചു കൊണ്ടു നാം…2
പ്രിയന്‍ മുഖം കണ്ടാനന്ദിക്കും നിത്യയുഗങ്ങള്‍… (2)
കുഞ്ഞാട്ടിന്‍…
ആയിരം ആയിരം ദൂതന്മാര്‍ ശുശ്രൂഷ…2
ലഭിക്കുമെന്‍റെ പ്രിയനുമായ് വാഴും സമയം…2
നിത്യാനന്ദത്താലെന്‍ ഹൃദയമാദിനം…2
കവിഞ്ഞൊഴുകും വന്‍നദിപോല്‍ ബഹുദൂരമായ്…2
കുഞ്ഞാട്ടിന്‍…
കാന്തനും കാന്തയും കല്യാണശാലയില്‍…2
എണ്ണമില്ലാത്ത ശുദ്ധര്‍മദ്ധ്യേ വാഴും ചന്തമായ്…2
ലഭിക്കുമന്നെനി-ക്കസംഖ്യ നിക്ഷേപം…2
പ്രമോദമായ് വാണീടും ഞാന്‍ യുഗായുഗങ്ങളായ്…2
കുഞ്ഞാട്ടിന്‍…

Kunjaattin‍ Kalyaana – Mahal‍ Dinatthil‍ Naam…2
Kaanthayaay Nil‍Kkum Shobhaa Paripoor‍Nnathayode…2
Minnunna Vasthrangal‍ Dharicchu Kondu Naam…2
Priyan‍ Mukham Kandaanandikkum Nithya Yugangal‍… (2)
Kunjaattin‍…
Aayiram Aayiram Doothanmaar‍ Shushroosha…2
Labhikkumen‍Te Priyanumaay Vaazhum Samayam…2
Nithyaanandatthaalen‍ Hrudayam Aa Dinam…2
Kavinjozhukum Van‍ Nadipol‍ Bahudooramaay…2
Kunjaattin‍…
Kaanthanum Kaanthayum Kalyaana Shaalayil‍…2
Ennamillaattha Shuddhar‍ Maddhye Vaazhum Chanthamaay…2
Labhikkum Anneni-Kkasamkhya Nikshepam…2
Pramodamaay Vaaneedum Njaan‍ Yugaa Yugangalaay…2
Kunjaattin‍…

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018