തങ്കച്ചിറകടി കേള്‍ക്കുന്നേ
തന്‍ തിരു ശോഭയില്‍ ഉണരും ഞാന്‍
ദൂരമല്ലായെന്‍ ഭാഗ്യതീരം വീരമുദ്ര നേടും ഞാന്‍
പൊന്നുലോകം പരമപുരം പരിശുദ്ധനന്തികേ
മണ്ണറവിട്ടു ഞാന്‍ പോയീടട്ടെ
മണിയറവാസം പുല്‍കീടുവാന്‍
കരയരുതേ ഇനിയൊരുനാളിലും
കാണും നാമൊന്നായ് പ്രിയനരികില്‍
തങ്കച്ചിറകടി…
സ്വര്‍ഗ്ഗതീരേ ചേരും ഞാനെന്‍
ആത്മ സംഗമ സായൂജ്യം
ആര്‍ത്തു പാടും ശുദ്ധര്‍ കൂട്ടം
സീയോന്‍ വാഴും സൗഭാഗ്യം
തങ്കച്ചിറകടി…
ശോഭിതം തവ കാന്തിഗീതം
സ്തോത്രനാദം സാറാഫുകള്‍
രാത്രിയില്ലാ സ്വര്‍ഗ്ഗഗേഹം
ഭദ്രം ഞാനീ ഭാഗ്യദേശേ
തങ്കച്ചിറകടി… ദൂരമല്ലായെന്‍…
Thankacchirakadi KelKkunne
Than Thiru Shobhayil Unarum Njaan
Dooramallaayen Bhaagya Theeram Veeramudra Nedum Njaan
Ponnu Lokam Paramapuram Parishuddhananthike
Mannara Vittu Njaan Poyeedatte
Maniyara Vaasam PulKeeduvaan
Karayaruthe Iniyoru Naalilum
Kaanum Naamonnaay Priyanarikil
Thankacchirakadi…
SwarGga Theere Cherum Njaanen
Aathma Samgama Saayoojyam
AarTthu Paadum Shuddhar Koottam
Seeyon Vaazhum Saubhaagyam
Thankacchirakadi…
Shobhitham Thava Kaanthi Geetham
Sthothra Naadam Saaraaphukal
Raathriyillaa SwarGga Geham
Bhadram Njaanee Bhaagya Deshe
Thankacchirakadi… Dooramallaayen…
Other Songs
Above all powers