We preach Christ crucified

തങ്കച്ചിറകടി കേൾക്കുന്നേ

തങ്കച്ചിറകടി കേള്‍ക്കുന്നേ
തന്‍ തിരു ശോഭയില്‍ ഉണരും ഞാന്‍
ദൂരമല്ലായെന്‍ ഭാഗ്യതീരം വീരമുദ്ര നേടും ഞാന്‍
പൊന്നുലോകം പരമപുരം പരിശുദ്ധനന്തികേ

മണ്ണറവിട്ടു ഞാന്‍ പോയീടട്ടെ
മണിയറവാസം പുല്‍കീടുവാന്‍
കരയരുതേ ഇനിയൊരുനാളിലും
കാണും നാമൊന്നായ് പ്രിയനരികില്‍
തങ്കച്ചിറകടി…
സ്വര്‍ഗ്ഗതീരേ ചേരും ഞാനെന്‍
ആത്മ സംഗമ സായൂജ്യം
ആര്‍ത്തു പാടും ശുദ്ധര്‍ കൂട്ടം
സീയോന്‍ വാഴും സൗഭാഗ്യം
തങ്കച്ചിറകടി…
ശോഭിതം തവ കാന്തിഗീതം
സ്തോത്രനാദം സാറാഫുകള്‍
രാത്രിയില്ലാ സ്വര്‍ഗ്ഗഗേഹം
ഭദ്രം ഞാനീ ഭാഗ്യദേശേ
തങ്കച്ചിറകടി… ദൂരമല്ലായെന്‍…

Thankacchirakadi Kel‍Kkunne
Than‍ Thiru Shobhayil‍ Unarum Njaan‍
Dooramallaayen‍ Bhaagya Theeram Veeramudra Nedum Njaan‍
Ponnu Lokam Paramapuram Parishuddhananthike

Mannara Vittu Njaan‍ Poyeedatte
Maniyara Vaasam Pul‍Keeduvaan‍
Karayaruthe Iniyoru Naalilum
Kaanum Naamonnaay Priyanarikil‍
Thankacchirakadi…
Swar‍Gga Theere Cherum Njaanen‍
Aathma Samgama Saayoojyam
Aar‍Tthu Paadum Shuddhar‍ Koottam
Seeyon‍ Vaazhum Saubhaagyam
Thankacchirakadi…
Shobhitham Thava Kaanthi Geetham
Sthothra Naadam Saaraaphukal‍
Raathriyillaa Swar‍Gga Geham
Bhadram Njaanee Bhaagya Deshe
Thankacchirakadi… Dooramallaayen‍…

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

ജീവിത യാത്രക്കാരാ

അവസാന മൊഴിയായ്

ദൈവത്തിൻ പുത്രനാം

ഞാൻ പാടുമീ നാളിനി

കരുണയിൻ കാലങ്ങൾ

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

കണ്ടു ഞാൻ കാൽവറിയിൽ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

പോകാമിനി നമുക്കു പോകാമിനി

ഞാൻ യോഗ്യനല്ല യേശുവേ

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

അന്ധത മൂടി

കർത്താവു താൻ ഗംഭീര

ഉന്നതൻ നീ അത്യുന്നതൻ നീ

ദൈവകരുണയിൻ ധനമാഹാത്മ്യം

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

രാജാക്കന്മാരുടെ രാജാവേ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

പഥികരേ നിങ്ങൾക്കിതേതുമില്ലയോ

കാഹളം മുഴങ്ങിടും

അബ്രാമിൻ ദൈവമേ

യേശുവേ പൊന്നുനാഥാ

ആത്മാവേ... അഗ്നിയായ് നിറയണമേ

കർത്തനിൽ നമുക്കെന്നും

എൻ പ്രിയനേ യേശുവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

നന്ദിയല്ലാതൊന്നുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പ്രാണപ്രിയാ യേശുനാഥാ

പാപവിമോചകാ! ശാപവിനാശകാ!

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

തീ അയക്കണമേ എന്നിൽ

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കാഹളധ്വനി കേൾപ്പാൻ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

സ്തോത്രം നാഥാ സ്തുതി മഹിതം

Above all powers

Playing from Album

Central convention 2018