We preach Christ crucified

യേശു നാഥാ അങ്ങേ വരവിനായി

യേശു നാഥാ അങ്ങേ വരവിനായി എന്നെ ഒരുക്കണേ
ഞരങ്ങുന്നൂ കുറുപ്രാവുപോല്‍ നിന്‍ സന്നിധേ
വാനമേഘേ കോടിദൂതരുമായി
അന്നു കാഹളം വാനില്‍ ധ്വനിക്കുമ്പോള്‍ – 2
എന്നെയും ചേര്‍ക്കണേ

വിശൂദ്ധ ജീവിതം നയിക്കുവാനെന്നെ
പ്രാപ്തനാക്കി തീര്‍ക്കണേ
തേജസ്സിന്‍ വാടാമുടി ചൂടുവാനെന്നെ
യോഗ്യനാക്കി തീര്‍ക്കണേ
എന്‍റെ കളങ്കമെല്ലാം മാറിടാന്‍
നിത്യ ജീവനായി ഞാന്‍ ഒരുങ്ങുവാന്‍ – 2
എന്നില്‍ നീ നിറയണേ
യേശു നാഥാ…
കനിവിന്‍ നാഥനേ കനിവു ചൊരിയണേ
കരങ്ങളില്‍ എന്നെ താങ്ങണേ
അലിവു നിറയും സ്നേഹ സാന്ത്വനം
കരുണയോടെ എന്നില്‍ പകരണേ
എന്‍റെ ദേഹം മണ്ണോടു ചേരുമ്പോള്‍
സ്വര്‍ഗ്ഗഭവനമെനിക്കായി തുറക്കുവാന്‍ – 2
എന്നില്‍ നീ കനിയണേ
യേശു നാഥാ…
ഞരങ്ങുന്നൂ…

Yeshu Naathaa Ange Varavinaayi Enne Orukkane
Njarangunnoo Kurupraavupol‍ Nin‍ Sannidhe
Vaanameghe Kotidootharumaayi
Annu Kaahalam Vaanil‍ Dhvanikkumpol‍ – 2
Enneyum Cher‍kkane

Vishooddha Jeevitham Nayikkuvaanenne
Praapthanaakki Theer‍kkane
Thejasin‍ Vaataamuti Chootuvaanenne
Yogyanaakki Theer‍kkane
En‍re Kalankamellaam Maaritaan‍
Nithya Jeevanaayi Njaan‍ Orunguvaan‍ – 2
Ennil‍ Nee Nirayane
Yeshu Naathaa…
Kanivin‍ Naathane Kanivu Choriyane
Karangalil‍ Enne Thaangane
Alivu Nirayum Sneha Saanth Nam
Karunayote Ennil‍ Pakarane
En‍re Deham Mannotu Cherumpol‍
Svar‍ggabhavanamenikkaayi Thurakkuvaan‍ – 2
Ennil‍ Nee Kaniyane
Yeshu Naathaa…
Njarangunnoo…

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018