We preach Christ crucified

ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍

ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍
നീ എനിക്കുത്തരം നല്‍കി
എന്‍റെ ഉള്ളില്‍ ബലം നല്‍കി
എന്നെ ധൈര്യപ്പെടുത്തി
എന്‍ വഴി കുറവു തീര്‍ത്തു – 2

കഷ്ടങ്ങള്‍ തീര്‍ന്നിടാറായ്
പ്രതിഫലം ലഭിക്കാറായ്
എന്‍ സാക്ഷി അങ്ങ് സ്വര്‍ഗ്ഗത്തിലും
എന്‍ ജാമ്യക്കാരന്‍ ഉയരത്തിലും

എണ്ണുന്നെന്‍ ഉഴല്‍ച്ചകളെ
കണ്ണുനീര്‍ തുരുത്തിയിലും
നിന്‍റെ പുസ്തകത്തിലവ എഴുതിയിരിക്കയാല്‍ – 2
ഒന്നിലും ഭയപ്പെടില്ല – 2
കഷ്ടങ്ങള്‍…
യഹോവ എന്‍ പരിപാലകന്‍
വലഭാഗത്തെന്നും തണലും
പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനാകിലും – 2
ഒന്നും എന്നെ ബാധിക്കയില്ല – 2
കഷ്ടങ്ങള്‍…
ആറു കഷ്ടം കഴിയും
ഏഴാമത്തേതിലും കാക്കും
തിന്മ തൊടാതവന്‍ നന്മയാല്‍ കാത്തിടും – 2
വന്‍ കൃപയില്‍ ദിനവും – 2
കഷ്ടങ്ങള്‍…

Njaan‍ Vilicchapekshiccha Naalil‍
Nee Enikkuttharam Nal‍ki
En‍re Ullil‍ Balam Nal‍ki
Enne Dhyryappetutthi
En‍ Vazhi Kuravu Theer‍tthu – 2

Kashtangal‍ Theer‍nnitaaraayu
Prathiphalam Labhikkaaraayu
En‍ Saakshi Angu Svar‍ggatthilum
En‍ Jaamyakkaaran‍ Uyaratthilum

Ennunnen‍ Uzhal‍cchakale
Kannuneer‍ Thurutthiyilum
Nin‍re Pusthakatthilava Ezhuthiyirikkayaal‍ – 2
Onnilum Bhayappetilla – 2
Kashtangal‍…
Yahova En‍ Paripaalakan‍
Valabhaagatthennum Thanalum
Pakal‍ Sooryanenkilum Raathri Chandranaakilum – 2
Onnum Enne Baadhikkayilla – 2
Kashtangal‍…
Aaru Kashtam Kazhiyum
Ezhaamatthethilum Kaakkum
Thinma Thotaathavan‍ Nanmayaal‍ Kaatthitum – 2
Van‍ Krupayil‍ Dinavum – 2
Kashtangal‍…

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

Above all powers

Playing from Album

Central convention 2018