We preach Christ crucified

വാഗ്ദത്ത വചനമെന്‍ നാവിലുണ്ടല്ലോ

“വാഗ്ദത്ത വചനമെന്‍ നാവിലുണ്ടല്ലോ
നൈരാശ്യമുകിലുകള്‍ മറയുന്നല്ലോ
ശുഭഭാവി നേടാമെന്‍ ജീവിതത്തില്‍
എന്നെന്‍റെ യേശുവിന്‍ വചനമുണ്ട്
വാഗ്ദത്ത….1
വാഗ്ദത്ത സൗഖ്യമെന്നരികിലുണ്ടല്ലോ
രോഗവും ശാപവും അകലുന്നല്ലോ
കുരിശിന്‍റെ ശക്തിയും തിരുമുറിവും
വേദന ദുരിതങ്ങള്‍ മാറ്റിടുന്നു
വാഗ്ദത്ത…. 1
വാഗ്ദത്തമോചനം സാദ്ധ്യമല്ലോ
തിരുരക്തം പാപം കഴുകുമല്ലോ
പാപിയെ ശുദ്ധീകരിച്ചീടുന്ന
ക്രിസ്തുവിന്‍ ബലിയില്‍ ഞാനാശ്രയിപ്പൂ
വാഗ്ദത്ത…. 1
വാഗ്ദത്തദേശമെന്‍ മുന്‍പിലല്ലോ
കര്‍ത്താവിന്‍ വരവില്‍ ലഭിക്കുമല്ലോ
വിശുദ്ധരെ ചേര്‍ക്കുവാനേശു രാജന്‍
വരുവതു പാര്‍ത്തെന്നും ജീവിക്കുന്നു
വാഗ്ദത്ത…. 2
ശുഭഭാവി….. 2
വാഗ്ദത്ത…. 1

Vaagdattha Vachanamen‍ Naavilundallo
Nyraashyamukilukal‍ Marayunnallo
Shubhabhaavi Netaamen‍ Jeevithatthil‍
Ennen‍re Yeshuvin‍ Vachanamundu
Vaagdattha….1
Vaagdattha Saukhyamennarikilundallo
Rogavum Shaapavum Akalunnallo
Kurishin‍re Shakthiyum Thirumurivum
Vedana Durithangal‍ Maattitunnu
Vaagdattha…. 1
Vaagdatthamochanam Saaddh Mallo
Thiruraktham Paapam Kazhukumallo
Paapiye Shuddheekariccheetunna
Kristhuvin‍ Baliyil‍ Njaanaashrayippoo
Vaagdattha…. 1
Vaagdatthadeshamen‍ Mun‍pilallo
Kar‍tthaavin‍ Varavil‍ Labhikkumallo
Vishuddhare Cher‍kkuvaaneshu Raajan‍
Varuvathu Paar‍tthennum Jeevikkunnu
Vaagdattha…. 2
Shubhabhaavi….. 2
Vaagdattha…. 1

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018