We preach Christ crucified

ദൂതർ സൈന്യം മണിയറയിൽ ഒരുങ്ങുന്നു

ദൂതര്‍ സൈന്യം മണിയറയില്‍ ഒരുങ്ങുന്നു വേഗമായി
യേശുനാഥന്‍, ഒത്തു വാനില്‍ എത്തുവാന്‍
മേലേ, കാഹളത്തിന്‍ നാദമെങ്ങും കേള്‍പ്പിപ്പാന്‍
ആഹാ… ശുദ്ധരൊത്താനന്ദഗാനം പാടുവാന്‍..2

നൊടിയിടയില്‍ ലോകമെങ്ങും നടുങ്ങീടും ശക്തമായ്
തകര്‍ന്നിടുന്നധികാര കോട്ടകള്‍..2
ഡംഭ സ്ഥാനമാന ലാഭമാകെ തീര്‍ന്നുപോം
വേഷഭൂഷസുഖ ലാവണ്യങ്ങള്‍ മാഞ്ഞുപോം..2

അണിയണിയായ് പറന്നിടും വൃതന്മാരന്നുയരത്തില്‍
കഷ്ടതയില്‍ നാളുനീങ്ങി ശോഭിപ്പാന്‍..2
പ്രാണപ്രിയനൊപ്പം മോദമോടെ വാണിടാന്‍
ലോക നിന്ദനീക്കി അധികാരം പങ്കിടാന്‍..2

സ്വര്‍ഗ്ഗസീയോന്‍ പുരിയതില്‍ ഉയര്‍ന്നിടും വാദ്യമേളം
ഭൂവില്‍ വര്‍ണ്ണിച്ചിടുവാനസാദ്ധ്യമഹോ…2
ദൈവമക്കള്‍ക്കുള്ളോരവകാശം മാത്രമതേ
നേടി എടുക്കുന്നോര്‍ ഭാഗ്യമുള്ളോര്‍ നിര്‍ണയം..2

doothar sainyam maniyarrayil orungngunnu vegamaayi
yesunaathhan, oththu vaanil eththuvaan
mele, kaahalaththin naadamengngum kelppippaan
aahaa… suddharoththaanandagaanam paatuvaan…2

notiyitayil lokamengngum natungngeetum sakthamaay
thakarnnitunnadhikaara kottakal…2
dambha sthhaanamaana laabhamaake theernnupom
veshabhooshasukha laavanyangngal maanjnjupom…2

aniyaniyaay parrannitum vrthanmaarannuyaraththil
kashtathayil naaluneengngi sobhippaan…2
praanapriyanoppam modamote vaanitaan
loka nindaneekki adhikaaram pangkitaan…2

svarggaseeyon puriyathil uyarnnitum vaadyamelam
bhoovil varnnichchituvaanasaaddhyamaho…2
daivamakkalkkulloravakaasam maathramathe
neti etukkunnor bhaagyamullor nirnayam…2

Songs 2020

Released 2020 25 songs

Other Songs

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

കാഹളം മുഴക്കി ദൈവദൂതർ

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

ആ..ആ..ആ ആ.. എന്നു  കാണും  യേശുരാജനെ

യേശു വാനിൽ വരുവാൻ

വിശുദ്ധന്മാരെ ചേർക്കുവാനായ്

എന്നു മേഘേ വന്നിടും

യേശുരാജനിൻ വരവു സമീപമായ്

എൻ്റെ യേശു മദ്ധ്യാകാശേ

ഉണരുക നാം ഉണരുക നാം

മാനവരെ രക്ഷിച്ചിടുവാനായ്

ജീവിതകാലം ചെറുതല്ലോ

രാജാധിരാജൻ മഹിമയോടെ

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

കരുണയിൻ കാലങ്ങൾ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

കർത്താവു താൻ ഗംഭീര

കാഹളധ്വനി കേൾപ്പാൻ

ഉണരുക സഭയേ ഉണരുക സഭയേ

വിശുദ്ധന്മാരെ ചേർക്കുവാനായ്

ഉണർന്നൊരുങ്ങി നിൽക്കുന്നുണ്ടോ നീ

യേശുരാജൻ വേഗം മേഘമതിൽ വരുന്നു

വന്നീടാൻ കാലമായ് നേരമായ്

ഞങ്ങൾ പറന്നെത്തിടും സ്വർഗ്ഗഭവനത്തിൽ

അത്തിയെ നോക്കി ഉപമ പഠിക്കൂ

അതിവേഗത്തിൽ യേശു വന്നീടും

രാജാധിരാജനേശു വാനമേഘെ വരുമേ

യേശുരാജന്‍ വരവേറ്റം സമീപം

മദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽ

പ്രാണപ്രിയൻ വാനിൽ

പരദേശിയായ് ഞാന്‍ പാര്‍ക്കുന്നിഹെ നാഥാ!

എൻ്റെ പ്രിയൻ വാനിൽ

പുത്തനെറുശലേമേ-ഭക്തരില്‍ വിശ്രാമമേ

നീല വാനത്തിനപ്പുറെ ഞാൻ പോകും

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

There is a Hallelujah

മഹത്വത്തിൻ അധിപതിയാം

When the trumphet

കാഹളധ്വനി വിണ്ണിൽ

യേശുവരാന്‍ കാലമായി മദ്ധ്യാകാശം തന്നിലിതാ

വിശുദ്ധന്മാരെ ചേർക്കുവാനായ്

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

നാഥൻ വരവിന്നായുണർന്നിടുവിൽ

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല

കർത്താവിൻ വരവിൽ

കാഹളം ധ്വനിച്ചിടാൻ

എൻ്റെ പ്രിയൻ വാനിൽ

അന്ത്യനാളുകൾ

കാഹളം ധ്വനിച്ചിടാൻ സമയമായ്

നാഥന്‍ വരാറായി ഓ.... നാഥന്‍ വരാറായി

രാജരാജനേശുരാജന്‍ മേഘാരൂഢനായ് വരുമ്പോള്‍

അന്‍പാര്‍ന്നൊരെന്‍ പരന്‍ ഉലകില്‍

കാണുമേ എൻ പ്രാണനാഥനേ

കാഹളം ധ്വനിപ്പാൻ സമയമായി

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

അന്ത്യനാളുകൾ ആഗതമായ്

വാനമേഘങ്ങൾ എല്ലാം

എൻ പ്രിയ രക്ഷകൻ നീതിയിൻ സൂര്യനായ്

അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീട്ടുണ്ടോ നീ

പ്രതിഫലം തന്നീടുവാൻ യേശു രാജൻ വന്നീടുവാൻ

പ്രാക്കളെപ്പോൽ നാം പറന്നീടുമെ

കാഹളം കാതുകളിൽ കേട്ടിടാറായ്

സനാതനൻ ശ്രീ യേശു രാജൻ വാനത്തിൽ വരും

ദൂതർ സൈന്യം മണിയറയിൽ ഒരുങ്ങുന്നു

ഒരു മനസ്സോടെ ഒരുങ്ങി നിൽക്ക നാം

വിശുദ്ധന്മാരെ ചേർക്കുവാനായ്

Lyricist : Prof. M. Y. Yohannan

യേശുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടതാം

എൻ്റെ പ്രിയൻ വാനിൽ വരാറായ്

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്ക്ക

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

Above all powers

Playing from Album

Central convention 2018