പ്രാക്കളെപ്പോല്‍ നാം പറന്നീടുമെ
പ്രാണപ്രിയന്‍ വരവില്‍
പ്രത്യാശയേറുന്നേ പൊന്മുഖം കാണുവാന്‍ – 2
പ്രാണപ്രിയന്‍ വരുന്നു – 2
പ്രാക്കളെ ……2
കഷ്ടങ്ങള്‍ എല്ലാം തീര്‍ന്നീടുമേ
കാന്തനാമേശു വരുമ്പോള്‍
കാത്തിരുന്നീടാം ആത്മബലം ധരിക്കാം – 2
കാലങ്ങള്‍ ഏറെയില്ലാ – 2
പ്രാക്കളെ …….2
യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ ഏറിടുമ്പോള്‍
ഭാരപ്പെടേണ്ടതുണ്ടോ?
കാഹളം ധ്വനിക്കും വാനില്‍ മണവാളന്‍ വന്നീടും-2
വിശുദ്ധിയോടൊരുങ്ങി നില്‍ക്കാം-2
പ്രാക്കളെ ……2
ഈ ലോകെ ക്ലേശങ്ങള്‍ ഏറിടുമ്പോള്‍
സാരമില്ലെന്നെണ്ണീടുക
നിത്യസന്തോഷം ഹാ! എത്രയോ ശ്രേഷ്ഠം – 2
നിത്യമായ് അങ്ങു വാണിടും – 2
പ്രാക്കളെ ……..2
വീണ്ടെടുക്കപ്പെട്ട നാം പാടിടും
മൃത്യുവെ ജയമെവിടെ?
യുഗായുഗമായ് നാം പ്രിയന്‍ കൂടെന്നും – 2
തേജസ്സില്‍ വാസം ചെയ്തീടും – 2
പ്രാക്കളെ …….. 2, പ്രത്യാശ…. 2
പ്രാക്കളെ …….. 2
Praakkaleppol naam paranneedume
praanapriyan varavil -2
prathyaashayerunne ponmukham kaanuvaan -2
praanapriyan varunnu -2 praakkale ……2
kashtangal ellaam theernneedume
kaanthanaameshu varumbol -2
kaatthirunneedaam aathmabalam dharikkaam -2
kaalangal ereyillaa -2 praakkale …….2
yuddhangal kshaamangal eridumpol
bhaarappedendathundo? -2
kaahalam dhwanikkum vaanil manavaalan vanneedum -2
vishuddhiyodorungi nilkkaam -2 praakkale ……2
ee loke kleshangal eridumbol
saaramillennenneeduka -2
nithyasanthosham haa! ethrayo shreshttam -2
nithyamaayi angu vaanidum -2 praakkale ……..2
veendetukkappetta naam paadidum
mrithyuve jayamevide -2
yugaayugamaayi naam priyan koodennum -2
thejasil vaasam cheytheedum -2 praakkale …….. 2,
prathyaasha….. 2
praakkale …….. 2
Other Songs
Lyrics not available