ആരാധിക്കുന്നു ഞങ്ങള്‍ നിന്‍
സന്നിധിയില്‍ സ്തോത്രത്തോടെന്നും
ആരാധിക്കുന്നു ഞങ്ങള്‍ നിന്‍
സന്നിധിയില്‍ നന്ദിയോടെന്നും
ആരാധിക്കുന്നു ഞങ്ങള്‍ നിന്‍
സന്നിധിയില്‍ നന്മയോര്‍ത്തെന്നും
ആരാധിക്കാം യേശു കര്‍ത്താവിനെ
നമ്മെ സര്‍വ്വം മറന്ന് തന്‍
സന്നിധിയില്‍ മോദമോടിന്ന്
നമ്മെ സര്‍വ്വം മറന്ന് തന്‍
സന്നിധിയില്‍ ധ്യാനത്തോടിന്ന്
നമ്മെ സര്‍വ്വം മറന്ന് തന്‍
സന്നിധിയില്‍ കീര്‍ത്തനത്തിനാല്‍
ആരാധിക്കാം യേശുകര്‍ത്താവിനെ
നീയെന്‍ സര്‍വ്വനീതിയും ആയിത്തീര്‍-
ന്നതാല്‍ ഞാന്‍ പൂര്‍ണ്ണനായ്
നീയെന്‍ സര്‍വ്വനീതിയും ആയിത്തീര്‍-
ന്നതാല്‍ ഞാന്‍ ഭാഗ്യവാന്‍
നീയെന്‍ സര്‍വ്വനീതിയും ആയിത്തീര്‍-
ന്നതാല്‍ ഞാന്‍ ധന്യനായ്
ആരാധിക്കാം യേശുകര്‍ത്താവിനെ
ആരാധിക്കുന്നു…
aaraadhikkunnu njangngal nin
sannidhiyil sthothrathodennum
aaraadhikkunnu njangngal nin
sannidhiyil nandiyodennum
aaraadhikkunnu njangngal nin
sannidhiyil nanmayorthennum
aaraadhikkaam yesu karthaavine
namme sarvvam marrannu than
sannidhiyil modamotinnu
namme sarvvam marrannu than
sannidhiyil dhyaanathodinnu
namme sarvam marrannu than
sannidhiyil keerthanathinaal
aaraadhikkaam yesukarthaavine
neeyen sarvvaneethiyum aayitheer-
nnathaal njaan poornnanaay
neeyen sarvaneethiyum aayitheer-
nnathaal njaan bhaagyavaan
neeyen sarvaneethiyum aayitheer-
nnathaal njaan dhanyanaay
aaraadhikkaam yesukarthaavine
aaraadhikkunnu…
Other Songs
Lyrics not available