We preach Christ crucified

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

പ്രാണപ്രിയാ പ്രാണപ്രിയാ
ചങ്കിലെ ചോര തന്നെന്നെ വീണ്ടെടുത്തവനെ
വീണ്ടെടുപ്പുകാരാ
പ്രാണപ്രിയന്‍ തന്‍റെ ചങ്കിലെ ചോരയാല്‍
എന്നെയും വീണ്ടെടുത്തു
കൃപയേ കൃപയേ വര്‍ണ്ണിപ്പാന്‍ അസാദ്ധ്യമേയത് -2

നന്ദി യേശുവേ നന്ദി യേശുവേ
നീ ചെയ്ത നന്മകള്‍ക്കൊരായിരം നന്ദി
നന്ദി യേശുവേ നിനക്ക് നന്ദി യേശുവേ
നീ ചെയ്ത നന്മകള്‍ക്കൊരായിരം നന്ദി
എന്‍ ശക്തിയാലല്ല കൈയുടെ ബലത്താലല്ല
നിന്‍ ദയയല്ലയോ എന്നെ നടത്തിയത്
നിന്നത് കൃപയാല്‍ കൃപയാല്‍ ദൈവകൃപയാല്‍
നിര്‍ത്തീടും ദയയാല്‍ ദയയാല്‍ നിത്യദയയാല്‍

കോഴിതന്‍ കുഞ്ഞിനെ ചിറകടിയില്‍ മറയ്ക്കുംപോലെ
കഴുകന്‍തന്‍കുഞ്ഞിനെ ചിറകിന്മീതെ വഹിക്കുംപോലെ
എണ്ണിയാല്‍ എണ്ണിയാല്‍ തീരാത്ത നന്മകള്‍
ചൊല്ലിയാല്‍ ചൊല്ലിയാല്‍ തീരാത്ത വന്‍കൃപകള്‍
നന്ദി യേശുവേ…
കൂരിരുള്‍ താഴ്വരയില്‍ ഭയം കൂടാതെ
എന്നെ നടത്തിയതാല്‍
വൈഷമ്യമേടുകളില്‍ കരംപിടിച്ചു എന്നെ നടത്തുന്നതാല്‍
എണ്ണിയാല്‍ എണ്ണിയാല്‍ തീരാത്ത നന്മകള്‍
ചൊല്ലിയാല്‍ ചൊല്ലിയാല്‍ തീരാത്ത വന്‍കൃപകള്‍
നന്ദി യേശുവേ…
praanapriyaa praanapriyaa
changkile chora thannenne veenteduthavane
veendeduppukaaraa
praanapriyan thante changkile chorayaal
enneyum veendeduthu
kripaye kripaye varnnippaan asaaddhyameyath -2

nandi yesuve nandi yesuve
nee cheytha nanmakalkkoraayiram nandi
nandi yesuve ninakk nandi yesuve
nee cheytha nanmakalkkoraayiram nandi
en sakthiyaalalla kaiyute balathaalalla
nin dayayallayo enne natathiyath
ninnath kripayaal kripayaal daivakripayaal
nirththeedum dayayaal dayayaal nithyadayayaal

kozhithan kunjnjine chirrakadiyil marraykkumpole
kazhukanthankunjnjine chirrakinmeethe vahikkumpole
enniyaal enniyaal theeraatha nanmakal
cholliyaal cholliyaal theeraatha vankripakal
nandi yesuve…
koorirul thaazhvarayil bhayam koodaathe
enne nadathiyathaal
vaishamyamedukalil karampidichu enne nadathunnathaal
enniyaal enniyaal theeraatha nanmakal
cholliyaal cholliyaal theeraatha vankripakal
nandi yesuve…

Songs 2021

Released 2021 Dec 52 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00