വാഗ്ദത്തം ചെയ്തവന്‍ വാക്കുമാറുമോ-2
ഇല്ല ഇല്ല ഒരിക്കലുമില്ല -2
അവന്‍ വാക്കുമാറുകയില്ല
എന്നെ തകര്‍പ്പാന്‍ ശത്രുവിന്‍ കരം
എന്‍റെമേല്‍ ഉയര്‍ന്നെന്നാലും
ഉറ്റവര്‍ പോലും ശത്രുക്കള്‍പോലെ
എന്‍റെ നേരെ തിരിഞ്ഞെന്നാലും
ഇല്ല ഇല്ല ഞാന്‍ തളരുകയില്ല
ഇല്ല ഇല്ല ഞാന്‍ പതറുകയില്ല
എന്‍റെ യേശു ജീവിക്കുന്നു -2
വാഗ്ദത്തം….
പ്രതികൂലക്കാറ്റെന്‍മേല്‍ അടിച്ചീടിലും
എന്‍റെ ഉള്ളം കലങ്ങീടിലും
ഒരിക്കലുമുയരില്ല എന്നു വിധിച്ച്
ഏവരും മാറീടിലും
ഇല്ല ഇല്ല ഞാന്‍ കുലുങ്ങുകയില്ല
ഇല്ല ഇല്ല ഞാന്‍ വീഴുകയില്ല
എന്‍റെ യേശു കുടെയുണ്ട്
വാഗ്ദത്തം….
vaagdaththam cheythavan vaakkumaarrumo -2
illa illa orickkalumilla -2
avan vaakkumaarrukayilla
enne thakarppaan sathruvin karam
entemel uyarnnennaalum
utavar polum sathrukkalpole
ente nere thirinjnjennaalum
illa illa njaan thalarukayilla
illa illa njaan patharrukayilla
ente yesu jeevikkunnu -2
vaagdaththam….
prathikoolakkaatenmel atichcheetilum
ente ullam kalangngeetilum
orikkalumuyarilla ennu vidhichch
evarum maarreetilum
illa illa njaan kulungngukayilla
illa illa njaan veezhukayilla
ente yesu kuteyunt
vaagdaththam….
Other Songs
Lyrics not available