We preach Christ crucified

യേശുവിൻ നാമം വിജയിക്കട്ടെ

യേശുവിന്‍ നാമം വിജയിക്കട്ടെ
സാത്താന്യ കോട്ടകള്‍ തകര്‍ന്നിടട്ടെ
സുവിശേഷത്തിന്‍ കൊടിയുയരട്ടെ 2
നാമധേയ സംഘങ്ങള്‍ ഉണര്‍ന്നിടട്ടെ

പോകുക നാം പോര്‍ വീരരായ് 2
രക്ഷകനേശുവിന്‍ പ്രിയ ജനമേ
രക്ഷാ ദൂതിന്‍ പടഹവുമായ് 2
ഉണര്‍വ്വോടെ മുന്നോട്ടു പോകുക നാം

വിധിയുടെ വിശാല താഴ്വരയില്‍ 2
ബഹുസഹസ്രംപേര്‍ സമൂഹമായ്
വിനാശ ഗര്‍ത്തം പൂകിടുവാനായ് 2
വഞ്ചിതരായ് പ്രയാണം – ചെയ്തിടുമ്പോള്‍
പോകുക നാം…
അന്തിമ ദുര്‍ഘട സമയമിത് 2
അധര്‍മ്മ മൂര്‍ത്തി വരും മുമ്പ്
ആത്മീയമാം ദൈവരാജ്യത്തിനായ് 2
ആത്മബലത്താലടരാടുക നാം
പോകുക നാം…

yesuvin naamam vijayikkatte
saaththaanya kottakal thakarnnitatte
suviseshaththin kotiyuyaratte -2
naamadheya samghangngal unarnnitatte

pokuka naam por veeraraay -2
rakshakanesuvin priya janame
rakshaa doothin patahavumaay -2
unarvvote munnottu pokuka naam

vidhiyute visaala thaazhvarayil -2
bahusahasramper samoohamaay
vinaasa garththam pookituvaanaay -2
vanjchitharaay prayaanam cheythitumpol
pokuka naam…
anthima durghata samayamith -2
adharmma moorththi varum mump
aathmeeyamaam daivaraajyaththinaay -2
aathmabalaththaalataraatuka naam
pokuka naam…

Suvishesha Vela

24 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

യഹോവേ രക്ഷിക്കേണമേ ഭക്തന്മാരില്ലാതെ പോകുന്നു

മനുഷ്യപുത്രന്മാരില്‍ വിശ്വസ്തന്മാര്‍ നാള്‍ക്കുനാള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു ദോഷം നിരൂപിക്കുന്ന ഏഷണി പറയുന്ന സ്നേഹം ഇല്ലാത്തവരായ് തീര്‍ന്നിടുന്നു വ്യാജം സംസാരിക്കുന്ന വിശ്വാസം ത്യജിക്കുന്ന ഭയമില്ലാത്തവരും ഏറിടുന്നു യഹോവേ… ലോകത്തിന്‍ മോഹങ്ങളില്‍ കുടുങ്ങിയ ദര്‍ശനം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ജീവനുണ്ടെന്നാകിലും മരിച്ചവരായ് പലര്‍ പാപത്തിന്‍  വഴികളില്‍ നില്‍ക്കുന്നിതാ ശീതവാന്മാരോ അല്ല ഉഷ്ണവാന്മാരോ അല്ല ശീതോഷ്ണവാന്മാരും ഏറിടുന്നു യഹോവേ… അന്ത്യത്തോളം വിശ്വസ്തന്‍ ആയിരുന്നാല്‍ ലഭ്യമേ നിശ്ചയമാ കിരീടങ്ങള്‍ മനുഷ്യപുത്രനവന്‍ വെളിപ്പെടുന്ന നാളില്‍ വിശ്വാസം കണ്ടെത്തുമോ ഈ ഉലകില്‍? യഹോവയായ ദൈവം കാര്യം തീര്‍ക്കുന്ന നാളില്‍ ബലപ്പെട്ടിരിക്കുമോ നിന്‍ കരങ്ങള്‍?                                                യഹോവേ….

yahove rakshikkename bhakthanmaarillaathe pokunnu

Manushyaputhranmaaril‍ vishvasthanmaar‍ naal‍kkunaal‍ kuranjukondirikkunnu   -2 dosham niroopikkunna eshani parayunna sneham illaatthavaraayu theer‍nnitunnu vyaajam samsaarikkunna vishvaasam thyajikkunna bhayamillaatthavarum eritunnu yahove…

Lokatthin‍ mohangalil‍ kutungiya dar‍shanam nashtappetta jeevithangal‍ -2 jeevanundennaakilum maricchavaraayu palar‍ paapatthin‍  vazhikalil‍ nil‍kkunnithaa sheethavaanmaaro alla ushnavaanmaaro alla sheethoshnavaanmaarum eritunnu yahove…

Anthyattholam vishvasthan‍ aayirunnaal‍ labhyame nishchayamaa kireetangal‍   -2 manushyaputhranavan‍ velippetunna naalil‍ vishvaasam kandetthumo ee ulakil‍? yahovayaaya dyvam kaaryam theer‍kkunna naalil‍ balappettirikkumo nin‍ karangal‍? yahove….

Playing from Album

Central convention 2018

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

00:00
00:00
00:00