അടയാളങ്ങള്‍ കാണുന്നുണ്ടേ – ഒരുങ്ങീട്ടുണ്ടോ നീ
മദ്ധ്യവാനില്‍ യേശു വെളിപ്പെടുമേ
കാഹളനാദം നീ കേള്‍ക്കും മുമ്പേ -2
പാത്രങ്ങളില്‍ എണ്ണ വേഗം നിറച്ചു – കൊള്ളേണമേ
മങ്ങുന്ന വിളക്കുകള്‍ തെളിയിക്കുക
അടയാളങ്ങള്‍ -1
ലക്ഷങ്ങളില്‍ സുന്ദരനാം എന്‍ പ്രിയന്‍-വാഗ്ദത്തം
ഓര്‍ക്കുമ്പോള്‍ എന്‍ വാഞ്ഛ – ഏറിടുന്നേ
യാത്രാമദ്ധ്യേ ഉറങ്ങുന്ന സീയോന്‍ – സംഘമേ – 2
യഹോവയ്ക്കായ് കാത്തിരുന്നു ശക്തിയെ പുതുക്കുക
കാത്തിരിക്കുന്നവര്‍ക്കായി പ്രിയന്‍ – വരുന്നേ
അടയാളങ്ങള്‍…….1
രക്തം കൊണ്ടു വീണ്ടെടുത്ത ശുദ്ധിമാന്മാരെല്ലാം
പാട്ടോടും ആര്‍പ്പോടും വരും സീയോനില്‍
യേശുരാജന്‍റെതിരേല്‍പില്‍ നീ കാണുമോ? – 2
കാട്ടുപ്രാക്കള്‍ സംഘമെല്ലാം വിരുന്നുശാല തന്നില്‍
നിറയുന്ന കാഴ്ചയിതൊരാനന്ദമല്ലോ
അടയാളങ്ങള്‍…..2
കാഹള……….2
അടയാളങ്ങള്‍ …1
atayaalangngal kaanunnunte
orungngeettunto nee
maddhyavaanil yesuvelippetume
kaahalanaadam nee kelkkum mumpe-2
paathrangngalil enna vegam nirrachchu
kollename
mangngunna vilakkukal theliyikkuka
atayaalangngal……1
lakshangngalil sundaranaam en priyanvaagdaththam
orkkumpol en vaanjchha erritunne
yaathraamaddhye urrangngunna seeyon
samghame-2
yahovaykkaay kaaththirunnu sakthiye
puthukkuka
kaaththirikkunnavarkkaayi priyan varunne
atayaalangngal…….1
raktham kontu veentetuththa
suddhimaanmaarellaam
paattotum aarppotum varum seeyonil
yesuraajantethirelpil nee kaanumo? -2
kaattupraakkal samghamellaam virunnu
saala thannil
nirrayunna kaazhchayithoraanandamallo
atayaalangngal……2
kaahala……….2
atayaalangngal …1
Other Songs
Lyrics not available