We preach Christ crucified

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

പൊന്നൊളിയില്‍ കല്ലറ മിന്നുന്നു
മഹിമയൊടെ നാഥനുയിര്‍ക്കുന്നു
മുറിവുകളാല്‍ മൂടിയ മേനിയിതാ
നിറവോലും പ്രഭയില്‍ മുഴുകുന്നു

തിരുശിരസ്സില്‍ മുള്‍മുടി ചൂടിയവന്‍
സുരഭിലമാം പൂങ്കതിരണിയുന്നു
കണ്ണീരില്‍ മുങ്ങിയ നയനങ്ങള്‍
കനകം പോല്‍ മിന്നിവിളങ്ങുന്നു
പൊന്നൊളിയില്‍…
പുകപൊങ്ങും മരണത്താഴ്വരയില്‍
പുതുജീവന്‍ പൂന്തളിരണിയുന്നു
മാനവരും സ്വര്‍ഗ്ഗനിവാസികളും
വിജയാനന്ദത്തില്‍ മുഴുകുന്നു
പൊന്നൊളിയില്‍…
എന്‍ പേര്‍ക്കായ് യേശു മരിച്ചതിനാല്‍
യേശുവിനായ് ഇനി ഞാന്‍ ജീവിക്കും
എന്‍ പേര്‍ക്കായ് യേശു ഉയിര്‍ത്തതിനാല്‍
ഒടുവില്‍ ഞാനവനില്‍ ചേര്‍ന്നീടും
പൊന്നൊളിയില്‍ -2
ponnoliyil kallarra minnunnu
mahimayote naathanuyirkkunnu
murrivukalaal mootiya meniyithaa
nirravolum prabhayil muzhukunnu

thirusirassil mulmuti chootiyavan
surabhilamaam poongkathiraniyunnu
kanneeril mungngiya nayanangngal
kanakam pol minnivilangngunnu
ponnoliyil…
pukapongngum maranathaazhvarayil
puthujeevan poonthaliraniyunnu
maanavarum svargganivaasikalum
vijayaanandathil muzhukunnu
ponnoliyil…
en perkkaay yesu marichchathinaal
yesuvinaay ini njaan jeevikkum
en perkkaay yesu uyirththathinaal
otuvil njaanavanil chernneetum
ponnoliyil -2

Uyirppu

3 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018