We preach Christ crucified

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

ഉയിര്‍ത്തെഴുന്നേറ്റു ഹല്ലേലൂയ്യാ
ജയിച്ചെഴുന്നേറ്റു
ഉര്‍വ്വിയെ ജയിച്ച ക്രിസ്തുനാഥനെന്‍
സ്വന്തമായ് തീര്‍ന്നു
ഉയിര്‍ത്തെഴുന്നേറ്റു..

കല്ലറ തുറന്നീടവേ
രാജസേവകര്‍ ഭയന്നീടവേ
വല്ലഭനേശു ഉയിര്‍ത്തെഴുന്നേറ്റു
നിത്യമാം ജീവനെ നല്‍കിടുവാന്‍
ഉയിര്‍ത്തെഴുന്നേറ്റു..

മരണമേ വിഷമെവിടെ?
പാതാളമേ ജയമെവിടെ?
മരണത്തെ ജയിച്ചവന്‍ ഉയിര്‍ത്തെഴുന്നേറ്റു
പാതാളവൈരിയെ ജയിച്ചവനായ്…
ഉയിര്‍ത്തെഴുന്നേറ്റു…

മരിച്ചവരുടെ ഇടയില്‍
ജീവനാഥനെ തേടുകയോ?
നീതിയിന്നധിപതി ഉയിര്‍ത്തെഴുന്നേറ്റു
സ്വര്‍ഗ്ഗപിതാവിന്‍ മഹിമയിതേ
ഉയിര്‍ത്തെഴുന്നേറ്റു…

uyirthezhunnettu hallelooyyaa
jayichezhunnettu
urviye jayicha kristhunaathanen
svanthamaay theernnu
uyirthezhunnettu..
kallarra thuranneedave
raajasevakar bhayanneedave
vallabhanesu uyirthezhunnettu
nithyamaam jeevane nalkiduvaan
uyirthezhunnettu..
maraname vishamevide?
paathaalame jayamevide?
maranathe jayichavan uyirthezhunnettu
pathalavairiye jayichavanaay…
uyirthezhunnettu…
marichavarude edayil
jeevanaathane thedukayo?
neethiyinnadhipathi uyirthezhunnettu
svarggapithaavin mahimayithe
uyirthezhunnettu…

Uyirppu

3 songs

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018