സര്‍വ്വശക്തനാണല്ലോ എന്‍റെ ദൈവം
ഇല്ലില്ല അസാദ്ധ്യമായ് ഒന്നുമില്ലാ
അഖിലാണ്ഡത്തെ നിര്‍മ്മിച്ചവന്‍
എന്‍ പിതാവല്ലോ എന്താനന്ദം
സര്‍വ്വ…2
റാഫാ യഹോവ എന്നെ സൗഖ്യമാക്കും
ശമ്മാ യഹോവ എങ്ങും അവനുണ്ട്
ഈ ദൈവം എന്‍റെ ദൈവം
എന്‍ പിതാവല്ലോ എന്താനന്ദം
സര്‍വ്വ…2
ശാലോം യഹോവ എന്‍റെ സമാധാനം
നിസ്സി യഹോവ എന്‍റെ ജയക്കൊടിയാം
ഈ ദൈവം എന്‍റെ ദൈവം
എന്‍ പിതാവല്ലോ എന്താനന്ദം
സര്‍വ്വ…2, അഖിലാ…2
സര്‍വ്വ…2, റാഫാ…
ശമ്മാ…4
sarvvasakthanaanallo ente daivam
illilla asaaddhyamaay onnumillaa
akhilaandaththe nirmmichchavan
en pithaavallo enthaanandam
sarvva…2
rraaphaa yahova enne saukhyamaakkum
sammaa yahova engngum avanunt
ee daivam ente daivam
en pithaavallo enthaanandam
sarvva…2
saalom yahova ente samaadhaanam
nissi yahova ente jayakkotiyaam
ee daivam ente daivam
en pithaavallo enthaanandam
sarvva…2, akhilaa…2
sarvva…2, rraaphaa…
sammaa…4
Other Songs
Lyrics not available