സ്നേഹിക്കാനാരുമില്ലെന്നു തോന്നുമ്പോള്‍
ദൈവത്തിന്‍ സ്നേഹമതൊന്നോര്‍ക്കേണം
ഏകനായ് മാറിയെന്നു തോന്നുമ്പോള്‍ ദൈവം
നിന്‍കൂടെയുണ്ടെന്നറിയേണം
മിഴിനിറയേണ്ടാ മനമുരുകേണ്ട
ശക്തനായവന്‍ ദൈവം നിന്നേ താങ്ങിടും
സ്നേഹിക്കാനാരുമില്ലെന്നു …
കടലോളം കണ്ണുനീര്‍ ഒഴുക്കേണ്ടിവന്നാലും
മലയോളം ഭാരം ചുമന്നീടിലും
തളരരുതേ ഇനിമേല്‍ തകരരുതേ
മോക്ഷമായവന്‍ എന്നും നിന്നേ നയിച്ചിടും
സ്നേഹിക്കാനാരുമില്ലെന്നു …
കനലോളം ദു:ഖങ്ങള്‍ ഉള്ളിലെരിഞ്ഞാലും
കനവേറുമുള്ളം തകര്‍ന്നീടിലും
ശപിക്കരുതേ സ്വയമേ വിധിക്കരുതേ
സൗഖ്യദായകന്‍ സ്നേഹം നിന്നേ കരുതീടും
snehikkaanaarumillennu thonnumpol
daivaththin snehamathonnorkkenam
ekanaay maarriyennu thonnumpol daivam
ninkooteyuntennarriyenam
mizhinirrayentaa manamurukenta
sakthanaayavan daivam ninne thaangngitum
snehikkaanaarumillennu
katalolam kannuneer ozhukkentivannaalum
malayolam bhaaram chumanneetilum
thalararuthe inimel thakararuthe
mokshamaayavan ennum ninne nayichchitum
snehikkaanaarumillennu
kanalolam dukhangngal ullilerinjnjaalum
kanaverrumullam thakarnneetilum
sapikkaruthe svayame vidhikkaruthe
saukhyadaayakan sneham ninne karutheetum
Other Songs
Lyrics not available