We preach Christ crucified

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

എന്തുകണ്ടു ഇത്ര സ്നേഹിപ്പാന്‍
ഇത്ര മാനിപ്പാന്‍ യേശുവേ
യോഗ്യനല്ല ഇതു പ്രാപിപ്പാന്‍
ഇതു കൃപയതാല്‍ യേശുവേ

പാപിയായിരുന്നൊരു കാലത്തും
അഭക്തനായൊരു നാളിലും
ക്രൂശിനു ശത്രുവായ് ജീവിച്ച നാളിലും
നീയെന്നെ സ്നേഹിച്ചല്ലോ
എന്തുകണ്ടു…
രക്ഷയിന്‍ പദവിയാല്‍ വീണ്ടെന്നെ
ആത്മാവിന്‍ ദാനത്തെ നല്‍കി നീ
തന്‍ മകനാക്കി നീ വന്‍ ക്ഷമയേകി നീ
സ്വാതന്ത്ര്യമേകിയതാല്‍
എന്തുകണ്ടു…
enthukantu ithra snehippaan
ithra maanippaan yesuve
yogyanalla ithu praapippaan
ithu krpayathaal yesuve

paapiyaayirunnoru kaalaththum
abhakthanaayoru naalilum
kroosinu sathruvaay jeevichcha naalilum
neeyenne snehichchallo
enthukantu…
rakshayin padaviyaal veentenne
aathmaavin daanaththe nalki nee
than makanaakki nee van kshamayeki nee
svaathanthryamekiyathaal
enthukantu…

Songs 2021

Released 2021 Dec 52 songs

Other Songs

നിത്യജീവൻ നേടുവാനുള്ള

വിശ്വാസിയേ നീ

എൻ്റെ യേശുരാജനായ്

പാപി മനംതിരിക പരനേശു പാദത്തില്‍ ചേര്‍ന്നീടുക  -2

യേശുവേ ഒരു വാക്കു മതി

സ്തുതിച്ചീടാം സ്തുതിച്ചീടാം യേശുനാഥനെ

പോയനാളിലെ കൃപകൾ പോര നാഥനേ

ദൈവം എഴുന്നേല്‍ക്കുന്നു തന്‍ മക്കള്‍ക്കായിറങ്ങീടുന്നു

യേശുരാജൻ വേഗം മേഘമതിൽ വരുന്നു

താതൻ്റെ മാർവ്വല്ലേ ചൂടെനിക്ക്

ഞങ്ങൾക്കല്ല കർത്താവേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

വഴിയരികിൽ പഥികനായി

വന്നീടാൻ കാലമായ് നേരമായ്

സ്തുതി സ്തുതി സ്തുതി എൻ ദൈവമേ

ക്രൂശുമേന്തി ഞാൻ വരുന്നെൻ

ബലഹീനതയിൽ ബലമേകി

അർദ്ധരാത്രിയോ അന്ധകാരമോ

അബ്രഹാമിൻ ദൈവം നിന്നെ കൈവിടില്ല

യേശുവേ നീയെൻ കൂടെയുള്ളതാല്‍

ആരോടും പറയാറില്ലെന്‍ അലതല്ലും വേദന

ഞങ്ങൾ പറന്നെത്തിടും സ്വർഗ്ഗഭവനത്തിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ഊര്‍ശ്ലേമിന്‍ മതിലുകള്‍ പാപത്തിന്‍

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

ഞാൻ നിന്നെ കൈവിടുമോ

അത്തിയെ നോക്കി ഉപമ പഠിക്കൂ

പുതിയൊരു ആകാശവും പുതിയതാം ഭൂമിയും

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

ക്രൂശിൻ മഹാത്മ്യമേ

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഹാലേലൂയ്യ സ്തോത്രമെന്ന യാഗം

പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവേ!

അതിവേഗത്തിൽ യേശു വന്നീടും

ശത്രുവിൻ്റെ ഒളിയമ്പാൽ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

വെള്ളം വീഞ്ഞായ് മാറ്റിയ

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

ആരാധിക്കുമിന്നുമെന്നും നാഥനെ

Above all powers

Playing from Album

Central convention 2018