എന്തുകണ്ടു ഇത്ര സ്നേഹിപ്പാന്‍
ഇത്ര മാനിപ്പാന്‍ യേശുവേ
യോഗ്യനല്ല ഇതു പ്രാപിപ്പാന്‍
ഇതു കൃപയതാല്‍ യേശുവേ
പാപിയായിരുന്നൊരു കാലത്തും
അഭക്തനായൊരു നാളിലും
ക്രൂശിനു ശത്രുവായ് ജീവിച്ച നാളിലും
നീയെന്നെ സ്നേഹിച്ചല്ലോ
എന്തുകണ്ടു…
രക്ഷയിന്‍ പദവിയാല്‍ വീണ്ടെന്നെ
ആത്മാവിന്‍ ദാനത്തെ നല്‍കി നീ
തന്‍ മകനാക്കി നീ വന്‍ ക്ഷമയേകി നീ
സ്വാതന്ത്ര്യമേകിയതാല്‍
എന്തുകണ്ടു…
enthukantu ithra snehippaan
ithra maanippaan yesuve
yogyanalla ithu praapippaan
ithu krpayathaal yesuve
paapiyaayirunnoru kaalaththum
abhakthanaayoru naalilum
kroosinu sathruvaay jeevichcha naalilum
neeyenne snehichchallo
enthukantu…
rakshayin padaviyaal veentenne
aathmaavin daanaththe nalki nee
than makanaakki nee van kshamayeki nee
svaathanthryamekiyathaal
enthukantu…
Other Songs

നീയെന്‍റെ രക്ഷകന്‍ നീയെന്‍റെ പാലകന്‍
https://cdn.crfgospel.in/songs/audio/904_Neeyente_rakshakan.mp3
Above all powers