മാറിടാത്ത യേശുനാഥന്‍ – മാറ്റും നിന്‍റെ വേദന
പാപത്താലും രോഗത്താലും – കലങ്ങിടേണ്ട കടന്നുവാ
കടന്നുവാ – കടന്നുവാ- യേശു നിന്നെ വിളിക്കുന്നു-2
ലോകത്തിന്‍ ഭാരം ചുമക്കും യേശുവിങ്കല്‍ നീ കടന്നുവാ
തളര്‍ന്ന നിന്‍റെ അന്തരാത്മ ക്ലേശം നീക്കും കടന്നുവാ….
കടന്നു…
ലോകബന്ധം കൈവെടിയും ദ്രോഹിച്ചു നിന്നെ പുറംതള്ളും
പാവനന്‍ താന്‍ സ്നേഹത്തോടെ അരികിലുണ്ട് കടന്നുവാ..
കടന്നു…
Maaridaattha yeshunaathan maattum ninte vedana
paapathaalum rogathaalum kalangidenda kadannuvaa
kadannuvaa – kadannuvaa- yeshu ninne vilikkunnu-2
Lokatthin bhaaram chumakkum yeshuvinkal nee kadannuvaa
thalarnna ninte antharaathma klesham neekkum katannuvaa….
katannu…
Lokabandham kyvetiyum drohicchu ninne puramthallum
paavanan thaan snehamode arikilundu katannuvaa..
katannu…
Other Songs
Lyrics not available