സീയോന്‍ യാത്രയതില്‍ മനമെ
ഭയമൊന്നും വേണ്ടിനിയും -2
അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം
യാക്കോബിന്‍ ദൈവമെന്നും കൂടെയുള്ളതാല്‍ -2 സീയോന്‍….1
ലോകത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
ഒരു ഭോഷനായ് തോന്നിയാലും
ദൈവത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
എന്നും ശ്രേഷ്ഠനായ് മാറിടുന്നു ….2 അബ്രഹാമിന്‍….2
സീയോന്‍….1
മനുഷ്യരില്‍ ആശ്രയമോ
ഇനി വേണ്ട നിശ്ചയമായ്
ദൈവത്തിലാശ്രയമോ
അതു ഒന്നാണെനിക്കഭയം ….2 അബ്രഹാമിന്‍….2
സീയോന്‍….1
ഒന്നിനെക്കുറിച്ചിനിയും
എനിക്കാകുല ചിന്തയില്ല
ജീവമന്ന തന്നവന്‍
എന്നെ ക്ഷേമമായ് പാലിക്കുന്നു ….2 അബ്രഹാമിന്‍….2
സീയോന്‍….1
seeyon yaathrayathil maname
bhayam onnum vendiniyum…2
abrahamin daivam isahakkin daivam
yakkobin daivam ennum koodeyullathaal…2
seeyon………1
lokathin drishttiyil njaan
oru bhoshanay thonniyaalum
daivathin drishttiyil njaan
ennum shreshttanaay maaridunnu…2
abrahamin…..2
seeyon………1
manushyaril aashrayamo
ini venda nishchayamaay
daivathil aashrayamo
athu onnaanenikk abhayam…2
abrahamin…..2
seeyon….1
onnine kurichiniyum
enikkaakula chinthayilla
jeeva manna thannavan
enne kshemamaay paalikkunnu…2
abrahamin…..2
seeyon….1
Other Songs
Lyrics not available