കൂടെയുണ്ടേശു എന്‍ കൂടെയുണ്ട്
കൂട്ടിനവന്‍ എന്നും കൂടെയുണ്ട്
കൂരിരുള്‍ താഴ്വരെ കൂടെയുണ്ട്
കൂട്ടാളിയായിട്ടെന്‍ കൂടെയുണ്ട്
ഭയപ്പെടേണ്ട, ഞാന്‍ കൂടെയുണ്ട്
എന്നുരചെയ്തവന്‍ കൂടെയുണ്ട്
പേടിക്കയില്ല ഞാന്‍ മരണത്തെയും
മരണത്തെ ജയിച്ചവന്‍ കൂടെയുണ്ട്
ആഴിയിന്നാഴത്തില്‍ കൂടെയുണ്ട്
ആകാശമേഘങ്ങളില്‍ കൂടെയുണ്ട്
ആവശ്യനേരത്തെന്‍ കൂടെയുണ്ട്
ആശ്വാസദായകന്‍ കൂടെയുണ്ട്
വെള്ളത്തില്‍കൂടി ഞാന്‍ കടന്നീടിലും
വെള്ളമെന്‍റെ മേല്‍ കവിയുകില്ല
വെന്തുപോകില്ല ഞാന്‍ തീയില്‍ നടന്നാല്‍
എന്‍ താതന്‍ എന്നോടു കൂടെയുണ്ട്
ബാഖായിന്‍ താഴ്വരെ കൂടെയുണ്ട്
യാക്കോബിന്‍ ദൈവം എന്‍ കൂടെയുണ്ട്
രോഗക്കിടക്കയിലും കൂടെയുണ്ട്
ലോകാന്ത്യത്തോളം എന്‍ കൂടെയുണ്ട്
കൂടെയുണ്ടേശു…
Koodeyundeshu En Koodeyundu
Koottinavan Ennum Koodeyundu
Koorirul Thaazhvare Koodeyundu
Koottaaliyaayitten Koodeyundu
Bhayappedenda, Njaan Koodeyundu
Ennuracheythavan Koodeyundu
Pedikkayilla Njaan Maranattheyum
Maranatthe Jayicchavan Koodeyundu
Aazhiyinnaazhatthil Koodeyundu
Aakaashameghangalil Koodeyundu
Aavashyaneratthen Koodeyundu
Aashvaasadaayakan Koodeyundu
VellatthilKoodi Njaan Kadanneedilum
VellamenTe Mel Kaviyukilla
Venthupokilla Njaan Theeyil Nadannaal
En Thaathan Ennodu Koodeyundu
Baakhaayin Thaazhvare Koodeyundu
Yaakkobin Dyvamen Koodeyundu
Rogakkidakkayilum Koodeyundu
Lokaanthyattholam En Koodeyundu
Koodeyundeshu…
Other Songs
Lyrics not available