നീങ്ങിപ്പോയ് എന്‍റെ ഭാരങ്ങള്‍
മാറിപ്പോയ് എന്‍റെ ശാപങ്ങള്‍
സൗഖ്യമായ് എന്‍റെ രോഗങ്ങള്‍
യേശുവിന്‍ നാമത്തില്‍
ഹല്ലേലൂയ്യ ഞാന്‍ പാടിടും
യേശുവിനെ ആരാധിക്കും
ഹല്ലേലൂയ്യ ഞാന്‍ വാഴ്ത്തിടും
സര്‍വ്വ ശക്തനായവനെ
യേശുവിന്‍ നാമം വിടുതലായ്
യേശുവിന്‍ നാമം രക്ഷയായ്
യേശുവിന്‍ നാമം ശക്തിയായ്
യേശു എന്നെ വീണ്ടെടുത്തു
ഹല്ലേലൂയ്യാ….2
യേശുവിന്‍ രക്തം ശുദ്ധിക്കായ്
യേശുവിന്‍ രക്തം സൗഖ്യമായ്
യേശുവിന്‍ രക്തം കഴുകലായ്
യേശുവില്‍ ഞാന്‍ ആശ്രയിക്കും
ഹല്ലേലൂയ്യാ….4
neengngippoy ente bhaarangngal
maarrippoy ente saapangngal
saukhyamaay ente rogangngal
yesuvin naamaththil
hallelooyya njaan paatitum
yesuvine aaraadhikkum
hallelooyya njaan vaazhththitum
sarvva sakthanaayavane
yesuvin naamam vituthalaay
yesuvin naamam rakshayaay
yesuvin naamam sakthiyaay
yesu enne veentetuththu
hallelooyyaa….2
yesuvin raktham suddhikkaay
yesuvin raktham saukhyamaay
yesuvin raktham kazhukalaay
yesuvil njaan aasrayikkum
hallelooyyaa….4
Other Songs
Lyrics not available