ആരാധിക്കാം നാം ആരാധിക്കാം
യഹോവയെ നാം ആരാധിക്കാം
ആനന്ദത്തോടെ ആമോദത്തോടെ
കര്‍ത്താവിനെ നാം ആരാധിക്കാം
ആരാധിക്കാം നാം ആരാധിക്കാം
ചെങ്കടല്‍ തീരത്ത് അത്ഭുതങ്ങള്‍
യഹോവ ചെയ്തില്ലയോ
അന്നാ ദിനത്തില്‍ തന്‍ മക്കളായിരങ്ങള്‍
ആരാധിച്ചാര്‍ത്തില്ലയോ
ആരാധിക്കാം……2
യെശയ്യാവിന്‍ നാവെ തീക്കനലാല്‍
ശുദ്ധീകരിച്ചില്ലയോ
ഇന്നീ ദിനത്തില്‍ നിന്‍ ദാസര്‍ ഞങ്ങളെ
ശുദ്ധീകരിയ്ക്കണമേ
ആരാധിക്കാം…..2
ആനന്ദത്തോടെ…..2
aaraadhikkaam naam aaraadhikkaam
yahovaye naam aaraadhikkaam
aanandaththote aamodaththote
karththaavine naam aaraadhikkaam
aaraadhikkaam naam aaraadhikkaam
chengkatal theerathth athbhuthangngal
yahova cheythillayo
annaa dinaththil than makkalaayirangngal
aaraadhichchaarththillayo
aaraadhikkaam……2
yesayyaavin naave theekkanalaal
suddheekarichchillayo
innee dinaththil nin daasar njangngale
suddheekariykkaname
aaraadhikkaam……2
aanandaththote……2
Other Songs
Lyrics not available