ഇന്നുകണ്ട മിസ്രേമ്യരെ കാണ്‍കയില്ല
ഇന്നു വന്ന കഷ്ടമിനി വരികയില്ല
ബാധ നിന്‍റെ കൂടാരത്തില്‍ അടുക്കയില്ല …2
നിന്‍റെ കാലുകള്‍ ഇടറുകില്ല ……… 4
ഇന്നു കണ്ട ……… 1
ചെങ്കടല്‍ പിളര്‍ന്നു വഴിതരും
യോര്‍ദ്ദാന്‍ രണ്ടായി പിരിഞ്ഞുമാറും
യെറീഹോ നിന്‍ മുന്‍പില്‍ ഇടിഞ്ഞുവീഴും
യേശുവിന്‍ നാമത്തില്‍ നീ
ആര്‍പ്പിടുമ്പോള്‍
ഇന്നു കണ്ട ……. 1
രോഗങ്ങള്‍ നിന്നെ ക്ഷീണിപ്പിയ്ക്കയില്ല
ശാപങ്ങള്‍ നിന്നെ തളര്‍ത്തുകയില്ല
ആഭിചാരം യാക്കോബിനു ഫലിയ്ക്കയില്ല
ലക്ഷണങ്ങള്‍ യിസ്രായേലിന്നേല്‍ക്കയില്ല
ഇന്നു കണ്ട………… 1
മലകളെ മെതിച്ചു നുറുക്കുമവന്‍
കുന്നുകളെ തകര്‍ത്തു ധൂളിയാക്കിടും
സൈന്യത്തിന്‍ നായകന്‍ നിന്‍റെ
കൂടിരിക്കുമ്പോള്‍
മാനുഷ്യശക്തികള്‍ നിന്നെ തൊടുകയില്ല
ഇന്നു കണ്ട ….. 2
ബാധ… ഇന്നു…1
Innukanda misremyare kaankayilla
innu vanna kashtamini varikayilla 2
baadha ninte koodaaratthil adukkayilla …2
ninte kaalukal idarukilla ……… 4
innu kanda ……… 1
chenkadal pilarnnu vazhitharum
yorddhaan randaayi pirinjumaarum 2
yereeho nin munpil idinjuveezhum
yeshuvin naamatthil nee aarppidumpol 2
innu kanda ……. 1
rogangal ninne ksheenippiykkayilla
shaapangal ninne thalartthukayilla 2
aabhichaaram yaakkobinu phaliykkayilla
lakshanangal yisraayelinnelkkayilla 2
innu kanda………… 1
malakale methicchu nurukkumavan
kunnukale thakartthu dhooliyaakkidum 2
synyatthin naayakan ninte koodirikkumpol
maanushyashakthikal ninne thodukayilla 2
innu kanda ….. 2
baadha… Innu…1
Other Songs
Lyrics not available