We preach Christ crucified

ഇന്നുകണ്ട മിസ്രേമ്യരെ കാണ്‍കയില്ല

ഇന്നുകണ്ട മിസ്രേമ്യരെ കാണ്‍കയില്ല

ഇന്നു വന്ന കഷ്ടമിനി വരികയില്ല

ബാധ നിന്‍റെ കൂടാരത്തില്‍ അടുക്കയില്ല …2

നിന്‍റെ കാലുകള്‍ ഇടറുകില്ല ……… 4

ഇന്നു കണ്ട ………  1


ചെങ്കടല്‍ പിളര്‍ന്നു വഴിതരും

യോര്‍ദ്ദാന്‍ രണ്ടായി പിരിഞ്ഞുമാറും

യെറീഹോ നിന്‍ മുന്‍പില്‍ ഇടിഞ്ഞുവീഴും

യേശുവിന്‍ നാമത്തില്‍ നീ

                          ആര്‍പ്പിടുമ്പോള്‍

ഇന്നു കണ്ട ……. 1


രോഗങ്ങള്‍ നിന്നെ ക്ഷീണിപ്പിയ്ക്കയില്ല

ശാപങ്ങള്‍ നിന്നെ തളര്‍ത്തുകയില്ല

ആഭിചാരം യാക്കോബിനു ഫലിയ്ക്കയില്ല

ലക്ഷണങ്ങള്‍ യിസ്രായേലിന്നേല്‍ക്കയില്ല

ഇന്നു കണ്ട………… 1


മലകളെ മെതിച്ചു നുറുക്കുമവന്‍

കുന്നുകളെ തകര്‍ത്തു ധൂളിയാക്കിടും

സൈന്യത്തിന്‍ നായകന്‍ നിന്‍റെ

                          കൂടിരിക്കുമ്പോള്‍

മാനുഷ്യശക്തികള്‍ നിന്നെ തൊടുകയില്ല

ഇന്നു കണ്ട ….. 2

                              ബാധ…  ഇന്നു…1




Innukanda misremyare kaan‍kayilla

innu vanna kashtamini varikayilla       2

baadha nin‍te koodaaratthil‍ adukkayilla …2

nin‍te kaalukal‍ idarukilla ……… 4

innu kanda ………  1

 

chenkadal‍ pilar‍nnu vazhitharum

yor‍ddhaan‍ randaayi pirinjumaarum   2

yereeho nin‍ mun‍pil‍ idinjuveezhum

yeshuvin‍ naamatthil‍ nee aar‍ppidumpol‍      2

innu kanda ……. 1

 

rogangal‍ ninne ksheenippiykkayilla

shaapangal‍ ninne thalar‍tthukayilla    2

aabhichaaram yaakkobinu phaliykkayilla

lakshanangal‍ yisraayelinnel‍kkayilla            2

innu kanda………… 1

 

malakale methicchu nurukkumavan‍

kunnukale thakar‍tthu dhooliyaakkidum   2

synyatthin‍ naayakan‍ nin‍te koodirikkumpol‍

maanushyashakthikal‍ ninne thodukayilla       2

innu kanda ….. 2

baadha…  Innu…1

Prathyaasha Geethangal

102 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018