നിന്‍ തിരുവചനം നമ്മില്‍ കൃപയേകിടും
തെന്നല്‍ പോല്‍ തഴുകി ഉള്ളില്‍ കറകഴുകി
രൂപാന്തരം നല്‍കും മനുജനു പുതുജനനം
രക്ഷയേകും വചനം….2
പാത പ്രകാശമാക്കും വചനം
പ്രത്യാശയാലുള്ളം നിറച്ചീടും -2
ജീവന്‍ പകരും വചനം നിര്‍മ്മലമാമീ വചനം
അനുദിനം കുളിര്‍ പെയ്തിടുന്ന സാന്ത്വന വചനം നിന്‍ തിരുവചനം….1
സ്വര്‍ഗ്ഗീയ സാന്നിദ്ധ്യമാം വചനം
ദേഹിദേഹാദികള്‍ക്കൗഷധവും -2
പാപം പോക്കും വചനം സൗഖ്യം നല്‍കും വചനം
അനുദിനം മനസ്സില്‍ വളര്‍ന്ന് ഫലം തരും വചനം നിന്‍ തിരുവചനം….2
Nin thiruvachanam nammil krupayekidum
thennal pol thazhuki ullil karakazhuki
roopaantharam nalkum manujanu puthujananam
rakshayekum vachanam- 2
paatha prakaashamaakkum vachanam
prathyaashayaalullam niraccheetum- 2
jeevan pakarum vachanam nirmmalamaamee vachanam
anudinam kulir peythitunna saanth na vachanam nin thiruvachanam……..1
svarggeeya saanniddhanamaam vachanam
dehidehaadikalkkaushadhavum- 2
paapam pokkum vachanam saukhyam nalkum vachanam
anudinam manasil valarnnu phalam tharum vachanam nin thiruvachanam………2
Other Songs
Lyrics not available