We preach Christ crucified

അന്ത്യനാളുകൾ ആഗതമായ്

അന്ത്യനാളുകള്‍ ആഗതമായ്

കര്‍ത്തന്‍ വരവിന്‍ നാള്‍ ആസന്നമായ്

ദീപം തെളിച്ചീടാം, എണ്ണ നിറച്ചീടാം

മണവാളന്‍ എഴുന്നള്ളാറായ്

 

കുഞ്ഞാട്ടിന്‍ കാന്തേ നീ ഉണര്‍ന്നീടുക

ശൂലേമീ നീ വേഗം എഴുന്നേല്‍ക്കുക

പ്രിയന്‍റെ പ്രാവേ, നീ തുറന്നീടുക

ശാലേമിന്‍ രാജനിതാ വന്നീടാറായ്

 

അത്തിവൃക്ഷം തളിര്‍ത്തുവല്ലോ

വേനല്‍ക്കാലം അടുത്തുവല്ലോ

ശീതകാലം കഴിഞ്ഞു, പൂക്കള്‍ കാണായ് വരുന്നു

പ്രാവേ, നീ ഒരുങ്ങീടുക

കുഞ്ഞാട്ടിന്‍ …….

ശൂന്യമാക്കും മ്ലേച്ഛതകളാല്‍

ഈ ലോകം നശിച്ചിടുന്നു

വിശ്വാസം ത്യജിക്കുന്നു, സ്നേഹം തണുത്തീടുന്നു

പ്രാവേ, നീ ഉണര്‍ന്നീടുക

കുഞ്ഞാട്ടിന്‍ ……

വിശ്വസ്തനാം ദാസനെപ്പോലെ

വിശുദ്ധിയില്‍ വേല തികയ്ക്കാം

സ്നേഹത്തിന്‍ കൊടിക്കീഴില്‍

കാന്തനുമൊത്തു വാണീടാം

പ്രാവേ, നീ ആര്‍ത്തീടുക

അന്ത്യനാളുകള്‍………

Anthynaalukal‍ aagathamaayu

kar‍tthan‍ varavin‍ naal‍ aasannamaayu

deepam theliccheedaam, enna niraccheedaam

manavaalan‍ ezhunnallaaraayu

 

kunjaattin‍ kaanthe nee unar‍nneeduka

shoolemee nee vegam ezhunnel‍kkuka

priyan‍te praave, nee thuranneeduka

shaalemin‍ raajanithaa vanneedaaraayu  2

 

atthivruksham thalir‍tthuvallo

venal‍kkaalam adutthuvallo  2

sheethakaalam kazhinju, pookkal‍ kaanaayu varunnu

praave, nee orungeeduka  2

kunjaattin‍ …….

 

shoonyamaakkum mlechchhathakalaal‍

ee lokam nashicchidunnu  2

vishvaasam thyajikkunnu, sneham thanuttheedunnu

praave, nee unar‍nneeduka 2

kunjaattin‍ ……

vishvasthanaam daasaneppole

vishuddhiyil‍ vela thikaykkaam  2

snehatthin‍ kodikkeezhil‍

kaanthanumotthu vaaneedaam

praave, nee aar‍ttheeduka  2

anth naalukal‍………

Other Songs

അടവി തരുക്കളിന്നിടയിൽ

യേശുക്രിസ്തുവിൻ വചനം

യഹോവേ ഞങ്ങള്‍ മടങ്ങി വന്നീടുവാന്‍

യഹോവ യിരെ ദാതാവാം ദൈവം

യഹോവ യിരെ യിരെ

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

വിശുദ്ധന്മാരെ ചേർക്കുവാനായ്

വെള്ളം വീഞ്ഞായ്

വീഴാതെ നിൽക്കുവാൻ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

ഉന്നതനേശു ക്രിസ്തുവിന്‍ നാമം

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നു തിരുസവിധേ

സ്വർഗ്ഗീയ ഭവനമാണെൻ

സ്തോത്രം നാഥാ

ശ്രുതി വീണകൾ

സേനകളായ് എഴുന്നേൽക്കാം

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

പോകേണമൊരുനാൾ

ഒന്നും ഇല്ലെങ്കിലും ഒന്നും അല്ലെങ്കിലും

ഞാനൊരിക്കൽ ഞാനൊരിക്കൽ

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിൻ സന്നിധി മതി

നീയെന്‍റെ ഓഹരി എന്‍ ജീവിതത്തില്‍

നല്ലൊരവകാശം തന്ന നാഥനെ

നാഥൻ വരവിന്നായുണർന്നിടുവിൽ

ലോകെ ഞാനെന്‍ ഓട്ടം തികച്ചു

കുടുംബങ്ങൾ തകരുന്നു

ക്രൂശിതനാമെന്നേശു എനിക്കായ് അനുവദിച്ച

കൃപ ലഭിച്ചോരെല്ലാം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല

കർത്താവിൻ വരവിൽ

കർത്താവിലെന്നും എൻ്റെ

കാണും ഞാൻ കാണും ഞാൻ

കണ്ണുനീർ എന്നു മാറുമോ

കണ്ണിമയ്ക്കും വേഗത്തിൽ നാം കണ്ടതെല്ലാം മാഞ്ഞിടും

കാഹളം ധ്വനിച്ചിടാൻ

ജീവിത സായാഹ്ന

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഇത്രത്തോളം യഹോവ

ഹീനമനു ജനനം എടുത്ത

എഴുന്നള്ളുന്നേശു

എൻ്റെ പ്രിയൻ വാനിൽ

ഈ മണ്‍ശരീരം മാറിടും വിണ്‍ശരീരം പ്രാപിയ്ക്കും

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദേവസുത സന്തതികളേ

ദൈവത്തിന്‍റെ ഏകപുത്രന്‍ പാപികളെ രക്ഷിപ്പാന്‍

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

ആയിരങ്ങൾ വീണാലും

അത്യുന്നതൻ്റെ മറവിങ്കൽ

ആത്മാവിന്നാഴങ്ങളിൽ

അന്ത്യനാളുകൾ

അന്ധത മൂടി

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

അലരിമര കൊമ്പുകളിൽ

അധരങ്ങളുടെ യാചനയൊന്നും

അടയാളം അടയാളം

Above all powers

Playing from Album

Central convention 2018