We preach Christ crucified

സ്തുതിക്കുന്നേ പ്രിയാ സ്തുതിക്കുന്നേ

സ്തുതിക്കുന്നേ പ്രിയാ സ്തുതിക്കുന്നേ

സ്തുതിക്കു യോഗ്യന്‍ നീ മാത്രമല്ലോ -2

ഞങ്ങള്‍ നിന്‍റെ മഹിമ കണ്ട സാക്ഷികളല്ലോ -2

 

താഴ്ചയില്‍ ഞങ്ങളെ ഓര്‍ത്തല്ലോ

താണുവന്നു രക്ഷ തന്നുവല്ലോ -2                            ഞങ്ങള്‍ നിന്‍റെ ….2

 

പാപങ്ങളെല്ലാം നീ വഹിച്ചല്ലോ

പാദങ്ങള്‍ പാറമേല്‍ നിര്‍ത്തിയല്ലോ -2             ഞങ്ങള്‍ നിന്‍റെ ….2

 

പുത്രത്വം തന്നു നീ മാനിച്ചല്ലോ

പുതിയ പാട്ടും നീ തന്നുവല്ലോ -2                          ഞങ്ങള്‍ നിന്‍റെ ….2

 

നിന്‍വഴി ഞങ്ങളെ കാണിച്ചല്ലോ

നിന്നാത്മാവിനെയും തന്നുവല്ലോ -2                             ഞങ്ങള്‍ നിന്‍റെ ….2

 

നിന്‍വചനം ഞങ്ങള്‍ക്കേകിയല്ലോ

നിത്യജീവനേയും തന്നുവല്ലോ -2                            ഞങ്ങള്‍ നിന്‍റെ ….4

 

sthuthikkunne priyaa sthuthikkunne

sthuthikku yogyan‍ nee maathramallo…2

njangal‍ nin‍te mahima kanda saakshikalallo…2

 

thaazhchayil‍ njangale or‍tthallo

thaanu vannu raksha thannuvallo…2

njangal‍ ninte …. 2

paapangalellaam nee vahicchallo

paadangal‍ paaramel‍ nir‍tthiyallo…2

njangal‍ nin‍te ….2

puthrathwam thannu nee maanicchallo

puthiya paattum nee thannuvallo…2

njangal‍ nin‍te …..2

nin‍ vazhi njangale kaanicchallo

nin aathmaavineyum thannuvallo…2

njangal‍ nin‍te …..2

nin ‍vachanam njangal‍kkekiyallo

nithya jeevaneyum thannuvallo…2

njangal‍ ninte ….. 4

Shaanthi Geethangal Vol II

Released 2009 10 songs

Other Songs

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ

ഒന്നേയെന്നാശ ഒന്നേയെന്നാശ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

ഞാനെൻ പ്രിയനുള്ളവൾ

അന്‍പിന്‍ രൂപി യേശുനാഥാ! നിന്നിഷ്ടം എന്നിഷ്ടമാക്ക

കുരിശിൽ നിന്നും സാന്ത്വനമായ്

യേശുവിൻ്റെ രക്തത്താൽ എൻ്റെ

എനിക്കായൊരുത്തമ സമ്പത്ത്

എന്നെന്നും ഞാൻ നിന്നടിമ

പുതിയൊരു ജീവിതം ഇനി ഞങ്ങൾ

ഒന്നും ഞാനീ ഭൂവിൽ

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

ഈ ജീവിതമേശുവിനു

സമർപ്പിക്കുന്നേ എൻ ജീവിതം

ഒന്നേയന്നാശ ഒന്നേയെന്നാശ

കണ്ടു ഞാൻ കാൽവറിയിൽ

പോകാമിനി നമുക്കു പോകാമിനി

എൻ പ്രിയനേ യേശുവേ

പ്രാണപ്രിയാ യേശുനാഥാ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

ഒന്നേയെന്നാശ

ക്രൂശുമേന്തി ഞാൻ വരുന്നെൻ

ഊര്‍ശ്ലേമിന്‍ മതിലുകള്‍ പാപത്തിന്‍

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

ഇതു സുപ്രസാദകാലം

യേശുവിൻ്റെ പിന്നാലെ ഞാൻ

You are my refuge

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

ക്രൂശിതനാമെന്നേശു എനിക്കായ് അനുവദിച്ച

എഴുന്നള്ളുന്നേശു

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

എൻ്റെ ദൈവം എനിക്കു തന്ന

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ

ഒന്നേയെൻ ആശ ഒന്നേയെൻ ആശ

Lyricist : Prof. M. Y. Yohannan

ക്രൂശിതനാമെൻ യേശു എനിക്കായ്

തീ കത്തിയ്ക്ക എന്നിൽ തീ കത്തിയ്ക്ക

Above all powers

Playing from Album

Central convention 2018