We preach Christ crucified

ഒന്നും ഇല്ലെങ്കിലും ഒന്നും അല്ലെങ്കിലും

ഒന്നുമില്ലെങ്കിലും ഒന്നുമല്ലെങ്കിലും
ദൈവമുണ്ടെങ്കില്‍ എല്ലാമല്ലേ?
എല്ലാമുണ്ടെങ്കിലും എന്തുമായെങ്കിലും
ദൈവമില്ലെങ്കില്‍ പാഴായില്ലേ?

സ്വന്തമുണ്ടെങ്കിലും ബന്ധമുണ്ടെങ്കിലും
ഉള്ളിനുള്ളില്‍ നീ ഒറ്റയ്ക്കല്ലേ?
ഏകനാണെങ്കിലും ഏഴയാണെങ്കിലും
ദൈവമെന്നെന്നും കുട്ടായില്ലേ?
ഒന്നുമില്ലെ …..
എല്ലാ ……
ശക്തിയുണ്ടെങ്കിലും ബുദ്ധിമാനാകിലും
നിന്നോടുപോലും നീ തോല്‍ക്കാറില്ലേ?
അന്ധനാണെങ്കിലും ബധിരനാണെങ്കിലും
യേശുവിന്‍ സ്നേഹം തുണയായില്ലേ?

ഒന്നുമില്ലെ……

Onnumillenkilum Onnumallenkilum
Dyvamundenkil‍ Ellaamalle?
Ellaamundenkilum Enthumaayenkilum
Dyvamillenkil‍ Paazhaayille?

Svanthamundenkilum Bandhamundenkilum
Ullinullil‍ Nee Ottaykkalle? 2
Ekanaanenkilum Ezhayaanenkilum
Dyvamennennum Kuttaayille? 2
Onnumille…… Ellaa ……

Shakthiyundenkilum Buddhimaanaakilum
Ninnodupolum Nee Thol‍Kkaarille? 2
Andhanaanenkilum Badhiranaanenkilum
Yeshuvin‍ Sneham Thunayaayille? 2

Onnumille……

Shaanthi Geethangal Vol II

Released 2009 10 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

ഗീതം ഗീതം ജയ ജയ ഗീതം പാടുവിന്‍ സോദരരേ! നമ്മള്‍-യേശുനാഥന്‍  ജീവിക്കുന്നതിനാല്‍ ജയڊഗീതം പാടിടുവിന്‍ -2

പാപം ശാപം സകലവും തീര്‍പ്പാന്‍ അവതരിച്ചിഹെ നരനായ് -2 ദൈവകോപത്തീയില്‍ വെന്തെരിഞ്ഞവനായ് രക്ഷകന്‍ ജീവിക്കുന്നു -2                                   ഗീതം….

ഉലകമഹാത്മാരഖിലരുമൊരുപോല്‍ ഉറങ്ങുന്നു കല്ലറയില്‍ -2 നമ്മള്‍ ഉന്നതന്‍ യേശുമഹേശ്വരന്‍ മാത്രമ- ങ്ങുയരത്തില്‍ വാണിടുന്നു -2                                  ഗീതം….

കലുഷതയകറ്റി കണ്ണുനീര്‍ തുടപ്പിന്‍ ഉല്‍സുകരായിരിപ്പിന്‍ -2 നമ്മള്‍ ആത്മനാഥന്‍ ജീവിക്കവേ ഇനി അലസത ശരിയാമോ? -2                                           ഗീതം….

വാതിലുകളെ നിങ്ങള്‍ തലകളെ ഉയര്‍ത്തുവിന്‍ വരുന്നിതാ ജയരാജന്‍ -2 നിങ്ങള്‍ ഉയര്‍ന്നിരിപ്പിന്‍  കതകുകളേ ശ്രീ യേശുവേ സ്വീകരിപ്പാന്‍ -2                                ഗീതം….

Geetham geetham jaya jaya geetham paaduvin sodarare nammal yeshunathan  jeevikkunnathinal jayageetham paadiduvin

paapam shaapam sakalavum theerppaan avatharichihe naranaay daivakopatheeyil ventherinjavanaay rakshakan jeevikkunnu geetham……

ulakamahaathmaarakhilarumorupol urangunnu kallarrayil nammal unnathan yeshumahesvaran mathrama nguyaraththil vaanidunnu geetham……

kalushathayakatti kannuneer thudappin ulsukaraayirippin nammal aathmanathan jeevikkave ini alasatha sariyaamo geetham……..

vaathilukale ningal thalakale uyarththuvin varunnitha jayaraajan ningal uyarnnirippin  kathakukale sree yeshuve sweekarippaan geetham…….

Playing from Album

Central convention 2018

ഗീതം ഗീതം ജയ ജയ ഗീതം

00:00
00:00
00:00