കൊല്ലപ്പെട്ടിട്ടും നില്‍ക്കും കുഞ്ഞാടേ
നിന്നെ വാഴ്ത്തുന്നു ഞങ്ങള്‍
നിന്നെ വാഴ്ത്തുന്നു -4
ത്രാണി പോയിട്ടും ചോര വാര്‍ന്നിട്ടും
നില്‍ക്കുകയാണല്ലോ
കുഞ്ഞാടു നില്‍ക്കുകയാണല്ലോ
കൊല്ല…1
മുള്‍മുടി ചൂടിട്ടും ഉള്ളു തകര്‍ന്നിട്ടും
നില്‍ക്കുകയാണല്ലോ
കുഞ്ഞാടു നില്‍ക്കുകയാണല്ലോ
കൊല്ല…1
കുരിശു ചുമന്നിട്ടും കയ്പു കുടിച്ചിട്ടും
നില്‍ക്കുകയാണല്ലോ
കുഞ്ഞാടു നില്‍ക്കുകയാണല്ലോ
കൊല്ല…1
ഒറ്റുകൊടുത്തിട്ടും ഒറ്റപ്പെട്ടിട്ടും
നില്‍ക്കുകയാണല്ലോ
കുഞ്ഞാടു നില്‍ക്കുകയാണല്ലോ
കൊല്ല…1
നിന്ദനമേറ്റിട്ടും നെഞ്ചുപിളര്‍ന്നിട്ടും
നില്‍ക്കുകയാണല്ലോ
കുഞ്ഞാടു നില്‍ക്കുകയാണല്ലോ
കൊല്ല…1
സ്നേഹിതരറ്റിട്ടും യാതനയേറ്റിട്ടും
നില്‍ക്കുകയാണല്ലോ
കുഞ്ഞാടു നില്‍ക്കുകയാണല്ലോ
കൊല്ല….1
Kollappettittum NilKkum Kunjaade
Ninne Vaazhtthunnu Njangal
Ninne Vaazhtthunnu – 4
Thraani Poyittum Chora VaarNnittum
NilKkukayaanallo
Kunjaadu NilKkukayaanallo 2 Kolla…1
MulMudi Choodittum Ullu ThakarNnittum
NilKkukayaanallo
Kunjaadu NilKkukayaanallo 2 Kolla…1
Kurishu Chumannittum Kaypu Kudicchittum
NilKkukayaanallo
Kunjaadu NilKkukayaanallo 2 Kolla…1
Ottukodutthittum Ottappettittum
NilKkukayaanallo
Kunjaadu NilKkukayaanallo 2 Kolla…1
Nindanamettittum NenchupilarNnittum
NilKkukayaanallo
Kunjaadu NilKkukayaanallo 2 Kolla…1
Snehitharattittum Yaathanayettittum
NilKkukayaanallo
Kunjaadu NilKkukayaanallo 2 Kolla….1
Other Songs

നീയെന്‍റെ രക്ഷകന്‍ നീയെന്‍റെ പാലകന്‍
https://cdn.crfgospel.in/songs/audio/904_Neeyente_rakshakan.mp3
Above all powers