We preach Christ crucified

കാഹളം ധ്വനിപ്പാൻ സമയമായി

കാഹളം ധ്വനിപ്പാന്‍ സമയമായി
കാന്തന്‍ വരവ് സമീപമായ്
ഒരുങ്ങാം ഒരുങ്ങാം വിശുദ്ധിയോടെ
യേശുവിന്‍ വരവിനായ് ഒരുങ്ങീടാം

നാളും നാഴികയും അറിയായ്കയാല്‍ ഇരുളിന്‍ പ്രവൃത്തികള്‍ നമുക്കു വേണ്ടാ-2
ബുദ്ധിയുള്ള കന്യകയെപ്പോല്‍ ഉണര്‍ന്നിരിക്കാം നമുക്കൊരുങ്ങാം – 2

കാഹളം…..1
ഒരുങ്ങാം…..2
മിന്നല്‍ കിഴക്കുനിന്നും എതിരായി
വിളങ്ങുന്നതുപോല്‍ കര്‍ത്തന്‍ വരവ്
ഓട്ടം തികച്ച് വിശ്വാസം കാത്ത്
നീതിയിന്‍ കിരീടത്തിനായ് ഒരുങ്ങാം

കാഹളം …..2
ഒരുങ്ങാം …..2

Kaahalam Dhvanippaan‍ Samayamaayi Kaanthan‍ Varavu Sameepamaayu -2
Orungaam Orungaam Vishuddhiyode Yeshuvin‍ Varavinaayu Orungeedaam-2

Naalum Naazhikayum Ariyaaykayaal‍ Irulin‍ Pravrutthikal‍ Namukku Vendaa-2
Buddhiyulla Kanyakayeppol‍ Unar‍Nnirikkaam Namukkorungaam -2

Kaahalam…..1 Orungaam…..2

Minnal‍ Kizhakkuninnum Ethiraayi
Vilangunnathupol‍ Kar‍Tthan‍ Varavu 2
Ottam Thikacchu Vishvaasam Kaatthu
Neethiyin‍ Kireedatthinaayu Orungaam 2

Kaahalam …..2 Orungaam …..2

Other Songs

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

Above all powers

Playing from Album

Central convention 2018