We preach Christ crucified

എല്ലാമെല്ലാം ദാനമല്ലേ

എല്ലാമെല്ലാം ദാനമല്ലേ ഇതൊന്നും എന്‍റേതല്ല
എല്ലാമെല്ലാം തന്നതല്ലേ ഇതൊന്നും ഞാന്‍ നേടിയതല്ല
ജീവനും ജീവനിയോഗങ്ങളും പ്രാണനും പ്രാണപ്രഭാവങ്ങളും
നാഥാ! നിന്‍ ദിവ്യമാം ദാനങ്ങളല്ലേ ഇതൊന്നും എന്‍റേതല്ല
എല്ലാമെല്ലാം…..
നിമിഷങ്ങളില്‍ ഓരോ നിമിഷങ്ങളില്‍
എന്നെ പൊതിയുന്ന നിന്‍ ജീവകിരണങ്ങളും
ഒരുമാത്രപോലും പിരിയാതെയെന്നെ
കരുതുന്ന സ്നേഹവും ദാനമല്ലേ
എല്ലാമെല്ലാം….
ബന്ധങ്ങളില്‍ എന്‍റെ കര്‍മ്മങ്ങളില്‍
എന്നെ നിന്‍ജീവ സാക്ഷിയായ് നിര്‍ത്തീടുവാന്‍
പരിപാവനാത്മാവിന്‍ വരദാനമെന്നില്‍
പകരുന്ന സ്നേഹവും ദാനമല്ലേ
എല്ലാമെല്ലാം…..

Ellaamellaam Daanamalle Ithonnum En‍Tethalla
Ellaamellaam Thannathalle Ithonnum Njaan‍ Nediyathalla
Jeevanum Jeevaniyogangalum Praananum Praanaprabhaavangalum
Naathaa! Nin‍ Divyamaam Daanangalalle
Ithonnum En‍Tethalla 2
Ellaamellaam…..


Nimishangalil‍ Oro Nimishangalil‍
Enne Pothiyunna Nin‍ Jeevakiranangalum 2
Orumaathrapolum Piriyaatheyenne
Karuthunna Snehavum Daanamalle 2
Ellaamellaam….


Bandhangalil‍ En‍Te Kar‍Mmangalil‍
Enne Nin‍Jeeva Saakshiyaayu Nir‍Ttheeduvaan‍ 2
Paripaavanaathmaavin‍ Varadaanamennil‍
Pakarunna Snehavum Daanamalle 2
Ellaamellaam…..

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

നാഥന്‍ വരാറായി ഓ…. നാഥന്‍ വരാറായി ഓ…… നാഥന്‍ വരാറായി നാം വേഗമൊരുങ്ങീടാം ദീപം തെളിക്കാറായ് ഓ……ദീപം തെളിക്കാറായ് ഓ……ദീപം തെളിക്കാറായ് നാം  വേഗമൊരുങ്ങീടാം          നാഥന്‍ വരാറായി -1

എണ്ണ നിറയ്ക്കാറായ് ഓ….. എണ്ണ നിറയ്ക്കാറായ് ഓ……എണ്ണ നിറയ്ക്കാറായ് നാം വേഗമൊരുങ്ങീടാം ആര്‍പ്പുവിളി കേള്‍ക്കാറായ് ആര്‍പ്പുവിളി കേള്‍ക്കാറായ് ആര്‍പ്പുവിളി കേള്‍ക്കാറായ് നാം വേഗമൊരുങ്ങീടാം          നാഥന്‍ വരാറായി -1

നിന്ദകള്‍ തീരാറായ് ഓ…..നിന്ദകള്‍ തീരാറായ് ഓ…..നിന്ദകള്‍ തീരാറായ് നാം വേഗമൊരുങ്ങീടാം കണ്ണുനീര്‍ തോരാറായ് ഓ…..കണ്ണുനീര്‍ തോരാറായ് ഓ……കണ്ണുനീര്‍ തോരാറായ് നാം വേഗമൊരുങ്ങീടാം          നാഥന്‍ വരാറായ് -1

മരിച്ചവര്‍ ഉയിര്‍ക്കാറായ് ഓ….മരിച്ചവര്‍ ഉയിര്‍ക്കാറായ് ഓ…..മരിച്ചവര്‍ ഉയിര്‍ക്കാറായ് നാം വേഗമൊരുങ്ങീടാം വേളികഴിയ്ക്കാറായ്  ഓ….. വേളി കഴിയ്ക്കാറായ് ഓ….. വേളികഴിയ്ക്കാറായ് നാം വേഗമൊരുങ്ങീടാം          നാഥന്‍ വരാറായി  -1 ദീപം തെളി…1,   നാഥന്‍…1

Naathan‍ varaaraayi o…. Naathan‍ varaaraayi o…… Naathan‍ varaaraayi naam vegamorungeetaam deepam thelikkaaraayu o……Deepam thelikkaaraayu o……Deepam thelikkaaraayu naam  vegamorungeetaam naathan‍ varaaraayi -1 yenna niraykkaaraayu o….. yenna niraykkaaraayu o……Enna niraykkaaraayu naam vegamorungeetaam aar‍ppuvili kel‍kkaaraayu aar‍ppuvili kel‍kkaaraayu aar‍ppuvili kel‍kkaaraayu naam vegamorungeetaam naathan‍ varaaraayi -1

nindakal‍ theeraaraayu o…..Nindakal‍ theeraaraayu o…..Nindakal‍ theeraaraayu naam vegamorungeetaam kannuneer‍ thoraaraayu o…..Kannuneer‍ thoraaraayu o……Kannuneer‍ thoraaraayu naam vegamorungeetaam naathan‍ varaaraayu -1

maricchavar‍ uyir‍kkaaraayu o….Maricchavar‍ uyir‍kkaaraayu o…..Maricchavar‍ uyir‍kkaaraayu naam vegamorungeetaam Veli kazhiykkaaraayu  o….. Veli kazhiykkaaraayu o….. Velikazhiykkaaraayu naam vegamorungeetaam naathan‍ varaaraayi  -1 deepam theli…1,     naathan‍…1

Playing from Album

Central convention 2018

നാഥന്‍ വരാറായി ഓ.... നാഥന്‍ വരാറായി

00:00
00:00
00:00