We preach Christ crucified

കാണുമേ എൻ പ്രാണനാഥനേ

കാണുമേയെന്‍ പ്രാണനാഥനെ
മദ്ധ്യാകാശം തന്നില്‍ ഞാന്‍
കാണുമേയെന്‍ പ്രാണനാഥനെ
കാണുമേ പതിനായിരങ്ങളില്‍
മഹിമയേറുന്ന മണവാളനെ ഞാന്‍
ഗംഭീരനാദം കാഹളധ്വനി
വാനില്‍ മുഴക്കി വരുന്നതാല്‍ വേഗം
കാണുമേ……1
ഗത്സമനയില്‍ വ്യഥയിലായവന്‍
ഇപ്പാപിയാകുമെന്‍, പാപമഖിലം ശിരസ്സില്‍ വഹിച്ചതാല്‍
കഴിയുമെങ്കിലാ പാനപാത്രം
ഒഴിവതിനു താന്‍ ജപിച്ചെന്നാകിലും
ഒഴികഴിവേതും ലഭിച്ചിടാതതു മുഴുവന്‍ കുടിച്ചു
രക്തം വിയര്‍ത്തവന്‍
കാണുമേ…..1
പെരിയൊരു കുരിശേന്തിക്കൊണ്ടവന്‍
കാല്‍വറിമുകള്‍, കരഞ്ഞുകൊണ്ടു
കയറിടുന്നിതാ
കാല്‍കരങ്ങള്‍ ക്രൂശതില്‍ തറ-
ച്ചുയര്‍ത്തിടുന്നു ക്രൂരര്‍ കൂട്ടം
കൈപ്പുകാടി രുചിച്ചിട്ടലറി
മരിച്ചുയിരെനിക്കേകിടാന്‍ പ്രിയന്‍
കാണുമേ…..1
കരുണലഭിക്കാന്‍ നമുക്കായിട്ടവന്‍
കരുണാസനമതില്‍
കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിച്ചീടുന്നു
കാത്തിരിപ്പവര്‍ക്കന്ത്യ രക്ഷ
മാറ്റമെന്യേ ദാനം ചെയ്തിടാന്‍
കാലമേറെ ചെല്ലും മുമ്പെ
കരുണാനിധി താന്‍ വെളിപ്പെട്ടീടുമേ
കാണുമേ ……2

Kaanumeyen‍ Praananaathane
Maddhyaaakaasham Thannil‍ Njaan‍
Kaanumeyen‍ Praananaathane 2
Kaanume Pathinaayirangalil‍
Mahimayerunna Manavaalane Njaan‍
Gambheeranaadam Kaahaladhvani
Vaanil‍ Muzhakki Varunnathaal‍ Vegam 2
Kaanume……1
Gathsamanayil‍ Vyathayilaayavan‍
Ippaapiyaakumen‍, Paapamakhilam Shirasil‍ Vahicchathaal‍ 2
Kazhiyumenkilaa Paanapaathram
Ozhivathinu Thaan‍ Japicchennaakilum
Ozhikazhivethum Labhicchidaathathu Muzhuvan‍ Kudicchu
Raktham Viyar‍Tthavan‍ 2
Kaanume…..1
Periyoru Kurishenthikkondavan‍
Kaal‍Varimukal‍, Karanjukondu
Kayaridunnithaa 2
Kaal‍Karangal‍ Krooshathil‍ Thara-
Cchuyar‍Tthidunnu Kroorar‍ Koottam
Kyppukaadi Ruchicchittalari
Maricchuyirenikkekidaan‍ Priyan‍ 2
Kaanume…..1
Karunalabhikkaan‍ Namukkaayittavan‍
Karunaasanamathil‍
Karangaluyar‍Tthi Praar‍Ththiccheedunnu 2
Kaatthirippavar‍Kkanthya Raksha
Maattamenye Daanam Cheythidaan‍
Kaalamere Chellum Mumpe
Karunaanidhi Thaan‍ Velippetteedume 2
Kaanume ……2

Other Songs

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

കാഹളം മുഴക്കി ദൈവദൂതർ

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

ആ..ആ..ആ ആ.. എന്നു  കാണും  യേശുരാജനെ

യേശു വാനിൽ വരുവാൻ

വിശുദ്ധന്മാരെ ചേർക്കുവാനായ്

എന്നു മേഘേ വന്നിടും

യേശുരാജനിൻ വരവു സമീപമായ്

എൻ്റെ യേശു മദ്ധ്യാകാശേ

ഉണരുക നാം ഉണരുക നാം

മാനവരെ രക്ഷിച്ചിടുവാനായ്

ജീവിതകാലം ചെറുതല്ലോ

രാജാധിരാജൻ മഹിമയോടെ

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

കരുണയിൻ കാലങ്ങൾ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

കർത്താവു താൻ ഗംഭീര

കാഹളധ്വനി കേൾപ്പാൻ

ഉണരുക സഭയേ ഉണരുക സഭയേ

വിശുദ്ധന്മാരെ ചേർക്കുവാനായ്

ഉണർന്നൊരുങ്ങി നിൽക്കുന്നുണ്ടോ നീ

യേശുരാജൻ വേഗം മേഘമതിൽ വരുന്നു

വന്നീടാൻ കാലമായ് നേരമായ്

ഞങ്ങൾ പറന്നെത്തിടും സ്വർഗ്ഗഭവനത്തിൽ

അത്തിയെ നോക്കി ഉപമ പഠിക്കൂ

അതിവേഗത്തിൽ യേശു വന്നീടും

രാജാധിരാജനേശു വാനമേഘെ വരുമേ

യേശുരാജന്‍ വരവേറ്റം സമീപം

മദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽ

പ്രാണപ്രിയൻ വാനിൽ

പരദേശിയായ് ഞാന്‍ പാര്‍ക്കുന്നിഹെ നാഥാ!

എൻ്റെ പ്രിയൻ വാനിൽ

പുത്തനെറുശലേമേ-ഭക്തരില്‍ വിശ്രാമമേ

നീല വാനത്തിനപ്പുറെ ഞാൻ പോകും

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

There is a Hallelujah

മഹത്വത്തിൻ അധിപതിയാം

When the trumphet

കാഹളധ്വനി വിണ്ണിൽ

യേശുവരാന്‍ കാലമായി മദ്ധ്യാകാശം തന്നിലിതാ

വിശുദ്ധന്മാരെ ചേർക്കുവാനായ്

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

നാഥൻ വരവിന്നായുണർന്നിടുവിൽ

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല

കർത്താവിൻ വരവിൽ

കാഹളം ധ്വനിച്ചിടാൻ

എൻ്റെ പ്രിയൻ വാനിൽ

അന്ത്യനാളുകൾ

കാഹളം ധ്വനിച്ചിടാൻ സമയമായ്

നാഥന്‍ വരാറായി ഓ.... നാഥന്‍ വരാറായി

രാജരാജനേശുരാജന്‍ മേഘാരൂഢനായ് വരുമ്പോള്‍

അന്‍പാര്‍ന്നൊരെന്‍ പരന്‍ ഉലകില്‍

കാണുമേ എൻ പ്രാണനാഥനേ

കാഹളം ധ്വനിപ്പാൻ സമയമായി

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

അന്ത്യനാളുകൾ ആഗതമായ്

വാനമേഘങ്ങൾ എല്ലാം

എൻ പ്രിയ രക്ഷകൻ നീതിയിൻ സൂര്യനായ്

അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീട്ടുണ്ടോ നീ

പ്രതിഫലം തന്നീടുവാൻ യേശു രാജൻ വന്നീടുവാൻ

പ്രാക്കളെപ്പോൽ നാം പറന്നീടുമെ

കാഹളം കാതുകളിൽ കേട്ടിടാറായ്

സനാതനൻ ശ്രീ യേശു രാജൻ വാനത്തിൽ വരും

ദൂതർ സൈന്യം മണിയറയിൽ ഒരുങ്ങുന്നു

ഒരു മനസ്സോടെ ഒരുങ്ങി നിൽക്ക നാം

വിശുദ്ധന്മാരെ ചേർക്കുവാനായ്

Lyricist : Prof. M. Y. Yohannan

യേശുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടതാം

എൻ്റെ പ്രിയൻ വാനിൽ വരാറായ്

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്ക്ക

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

Above all powers

Playing from Album

Central convention 2018