We preach Christ crucified

കാഹളം ധ്വനിച്ചിടാൻ സമയമായ്

കാഹളം ധ്വനിച്ചിടാന്‍ സമയമായി
ഉണര്‍ന്നു പ്രാര്‍ത്ഥിപ്പിന്‍ ദൈവജനമേ
തന്‍ പ്രിയരെകൂടെ ചേര്‍ത്തിടുവാന്‍
വാനമേഘത്തില്‍ വേഗം വന്നിടുമേ


ശുഭ്രവസ്ത്രധാരിയായ് പറന്നിടുമേ
സ്വര്‍ഗ്ഗരാജ്യെ നാഥനൊത്തുവാണിടുമേ
വിശുദ്ധഗണങ്ങളൊത്തു സ്തുതിച്ചിടുവാന്‍
ആമേന്‍ കര്‍ത്താവേ വേഗം വന്നീടണേ


രോഗമില്ല ദു:ഖമില്ല സ്വര്‍ഗ്ഗരാജ്യത്തില്‍
പഴി ദുഷി നിന്ദ പരിഹാസവുമില്ല
ആ ഭാഗ്യനാട്ടില്‍ വാസം ചെയ്വാനാശയേറുന്നേ
നിത്യജീവന്‍ പ്രാപിച്ചീടാന്‍ വാഞ്ഛിച്ചീടുന്നേ
ദൈവമക്കളായ് നിന്‍ കൂടെ ജീവിച്ചീടുവാന്‍
ആമേന്‍ കര്‍ത്താവേ വേഗം വന്നീടണേ
ശുഭ്രവസ്ത്ര….
ഇഹത്തിലെ കഷ്ടതകള്‍ സാരമാക്കേണ്ട
രോഗഭീതി വേദനയാല്‍ തളര്‍ന്നീടല്ലേ
ആ സാത്താന്യ ശക്തിതകര്‍ത്തു ജയം നേടീടാം
ശത്രുവിന്‍റെ തന്ത്രങ്ങളോ ഫലിയ്ക്കയില്ല
വാക്കുതന്ന വിശ്വസ്തനെന്‍ വാക്കുമാറാത്തോന്‍
ആമേന്‍ കര്‍ത്താവേ വേഗം വന്നീടണേ
കാഹളം…
തന്‍പ്രീയരെ…….2
ശുഭ്രവസ്ത്ര……. 2

Kaahalam Dhvanicchidaan‍ Samayamaayi
Unar‍Nnu Praar‍Ththippin‍ Dyvajaname
Than‍ Priyarekoode Cher‍Tthiduvaan‍
Vaanameghatthil‍ Vegam Vannidume 2


Shubhravasthradhaariyaayu Parannidume
Svar‍Ggaraajye Naathanotthuvaanidume 2
Vishuddhaganangalotthu Sthuthicchiduvaan‍
Aamen‍ Kar‍Tthaave Vegam Vanneedane 2


Rogamilla Dukhamilla Svar‍Ggaraajyatthil‍
Pazhi Dushi Ninda Parihaasavumilla 2
Aa Bhaagyanaattil‍ Vaasam Cheyvaanaashayerunne
Nithyajeevan‍ Praapiccheedaan‍ Vaanjchhiccheedunne 2
Dyvamakkalaayu Nin‍ Koode Jeeviccheeduvaan‍
Aamen‍ Kar‍Tthaave Vegam Vanneedane
Shubhravasthra……..


Ihatthile Kashtathakal‍ Saaramaakkenda
Rogabheethi Vedanayaal‍ Thalar‍Nneedalle 2
Aa Saatthaanya Shakthithakar‍Tthu Jayam Nedeedaam
Shathruvin‍Te Thanthrangalo Phaliykkayilla 2
Vaakkuthanna Vishvasthanen‍ Vaakkumaaraatthon‍
Aamen‍ Kar‍Tthaave Vegam Vanneedane
Kaahalam…
Than‍Preeyare…….2 Shubhravasthra……. 2

Other Songs

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

കർഷകനാണു ഞാൻ

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

സുവിശേഷ ഗീതികൾ പാടാൻ

കൊടി ഉയർത്തുവിൻ ജയത്തിൻ

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

യജമാനൻ ഏല്പിച്ച വേലയുമായ്

വിതച്ചീടുക നാം

രാവിലെ നിൻ വിത്തു വിതയ്ക്ക

ഊര്‍ശ്ലേമിന്‍ മതിലുകള്‍ പാപത്തിന്‍

ശാന്തിയിൻ ദൂതുമായ്

മയങ്ങിടല്ലെ കാവല്‍ക്കാരാ ഉണര്‍ന്നീടുക

ആകാശം മാറും ഭൂതലവും മാറും

വേല നിൻ്റേത്

ആർപ്പിൻ നാദം ഉയരുന്നിതാ

സേനകളായ് എഴുന്നേൽക്കാം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

ജയം ജയം യേശുവിൻ നാമത്തില്‍ ജയം

കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി ഉയർത്തുവിൻ

യജമാനൻ ഏൽപ്പിച്ച വേലയുമായ്

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

യേശുവിൻ നാമം വിജയിക്കട്ടെ

Above all powers

Playing from Album

Central convention 2018