പ്രത്യാശ വര്‍ദ്ധിച്ചീടുന്നേ എന്‍റെ പ്രത്യാശ വര്‍ദ്ധിച്ചീടുന്നേ
നാഥനെ കാണുവാന്‍ കൂടുവിട്ടു പോയിടുന്ന
നാളുകള്‍ എണ്ണിടുന്നു ഞാന്‍-എന്‍റെ
പ്രത്യാശ….
ഈ ചൂടില്‍ വാടുകില്ല ഞാന്‍ ഈ
തീയില്‍ വെന്തിടില്ല ഞാന്‍
നാഥന്‍റെ കൈയ്യിലാണെന്‍ ജീവന്‍റെ നാളുകള്‍
പാടും ഞാനേശുവിനായി -എന്‍റെ
പ്രത്യാശ – 1, നാഥനെ – 2
ആശ്വാസം നഷ്ടമാകിലും എന്‍റെ വിശ്വാസം വര്‍ദ്ധിച്ചീടുമേ
അലറുന്ന ആഴിയിലും അത്ഭുത മന്ത്രിയായ്
അരികത്തു വന്നു ചേരുമേ -യേശു
പ്രത്യാശ – 1, നാഥനെ -2
വിട്ടിടും കൂട്ടുസോദരര്‍ തട്ടിമാറ്റിടും ബന്ധുമിത്രങ്ങള്‍
വീഴാതെ താങ്ങുവാനെന്‍ വീട്ടിലെത്തുവോളവും
കൂട്ടായെന്നേശുവുള്ളതാല്‍ – ഞാന്‍
പ്രത്യാശ- 1, നാഥനെ- 2
എന്‍റെ നാഥനെ- 3
Prathyaasha varddhiccheedunne ente prathyaasha varddhiccheedunne
naathane kaanuvaan kooduvittu poyidunna
naalukal ennidunnu njaan-ente -2 prathyaasha….
ee choodil vaadukilla njaan ee
theeyil venthidilla njaan
naathante kaiyilaanen jeevante naalukal
paadum njaaneshuvinaayi-ente -2 prathyaasha – 1, naathane – 2
aashvaasam nashtamaakilum ente vishvaasam varddhiccheedume
alarunna aazhiyilum athbhutha manthriyaayi
arikatthu vannu cherume-yeshu -2 prathyaasha – 1, naathane – 2
vittidum koottusodarar thattimaattidum bandhumithrangal
veezhaathe thaanguvaanen veettiletthuvolavum
koottaayenneshuvullathaal – njaan prathyaasha – 1, naathane – 2
ente naathane
Other Songs
Lyrics not available