We preach Christ crucified

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

മരിച്ചവനൊരു നാള്‍ തിരിച്ചുവന്നു

അത് സുവിശേഷ കഥയിലെ ധൂര്‍ത്തപുത്രന്‍

അനന്ത…

ആ ധൂര്‍ത്തന്‍ ഞാനായിരുന്നു

ആ താതന്‍ ദൈവമായിരുന്നു

ആ പിതൃവാത്സല്യം അലിവോടെയെന്നെ

വഴി നോക്കി നില്ക്കയായിരുന്നു

അനന്ത…

ആ ദിവസം ഇന്നായിരുന്നു

ആ ഭവനം യേശുവായിരുന്നു

സുവിശേഷം കേള്‍ക്കുമ്പോള്‍ ആത്മാവിലെന്നെ

തഴുകുന്ന സ്നേഹമായിരുന്നു

അനന്ത…2

അത് സുവിശേഷ-3

 

Ananthasnehatthil‍ aashrayam thedi

maricchavanoru naal‍ thiricchuvannu

athu suvishesha kathayile

dhoor‍tthaputhran‍

anantha…

aa dhoor‍tthan‍ njaanaayirunnu

aa thaathan‍ dyvamaayirunnu – 2

aa pithruvaathsalyam alivode-

yenne

vazhi nokki nilkkayaayirunnu – 2

anantha…

aa divasam innaayirunnu

aa bhavanam yeshuvaayirunnu

suvishesham kel‍kkumpol‍

aathmaavilenne 2

thazhukunna snehamaayirunnu

anantha…2

athu suvishesha-3

Daiva Sneham

42 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018