We preach Christ crucified

ആത്മാവിന്നാഴങ്ങളിൽ

ആത്മാവിന്‍ ആഴങ്ങളില്‍

അറിഞ്ഞു നിന്‍ ദിവ്യസ്നേഹം

നിറഞ്ഞ തലോടലായി എന്നും യേശുവേ!

മനസ്സിന്‍ ഭാരമെല്ലാം നിന്നോടു പങ്കുവച്ചു

മാറോടെന്നെ ചേര്‍ത്തണച്ചു എന്തോരാനന്ദം!

ആത്മാ…

 

ഒരുനാള്‍ നാഥനെ ഞാന്‍ തിരിച്ചറിഞ്ഞു

തീരാത്ത സ്നേഹമായി അരികില്‍ വന്നു

ഉള്ളിന്‍റെയുള്ളില്‍ നീ കൃപയായ് മഴയായ്

നിറവാര്‍ന്നൊരനുഭവമായി

എന്തോരാനന്ദം, എന്തോരാനന്ദം!

ആത്മാ…

 

അന്നന്നു വന്നീടുന്നോരാവശ്യങ്ങളില്‍

സ്വര്‍ഗ്ഗീയ സാന്നിദ്ധ്യം ഞാന്‍ അനുഭവിച്ചു

എല്ലാം നന്മയ്ക്കായ് തീര്‍ക്കുന്ന നാഥനെ

പിരിയാത്തൊരാത്മീയ ബന്ധം

എന്തോരാനന്ദം, എന്തോരാനന്ദം!

ആത്മാ…

 

Aathmaavin‍ aazhangalil‍

arinju nin‍ divyasneham

niranja thalodalaayi ennum yeshuve!

manasin‍ bhaaramellaam ninnodu pankuvacchu

maarodenne cher‍tthanacchu enthoraanandam!

aathmaa…

 

orunaal‍ naathane njaan‍ thiriccharinju

theeraattha snehamaayi arikil‍ vannu   2

ullin‍teyullil‍ nee krupayaayu mazhayaayu

niravaar‍nnoranubhavamaayi

enthoraanandam, enthoraanandam!

aathmaa…

 

annannu vanneednnoraavashyangalil‍

svar‍ggeeya saanniddhyam njaan‍ anubhavicchu  2

ellaam nanmaykkaayu theer‍kkunna naathane

piriyaatthoraathmeeya bandham

enthoraanandam, enthoraanandam!

aathmaa

Other Songs

യേശു എൻ്റെ സൗഖ്യദായകൻ

വഴി തുറന്നീടും

വചനത്തിൽ ഉറച്ചുനിന്നാൽ

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

സത്യത്തിലും ആത്മാവിലും

യോര്‍ദ്ദാന്നക്കരെ കാണുന്നു എന്‍

രാജാധിരാജനേശു വാനമേഘെ വരുമേ

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

പണ്ടത്തെപ്പോലെ നല്ലൊരു കാലം

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

ഞാനും പോയിടും

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

നന്ദിയല്ലാതൊന്നുമില്ല

നന്മമാത്രമെ, നന്മമാത്രമെ

മഹിമയിൻ രാജൻ എഴുന്നള്ളുന്നു

മഹേശ്വരൻ യേശു കർത്താവിനെ

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

മാ പാപി എന്നെ

കൊടുങ്കാറ്റടിച്ചു അലയുയരും

കാത്തിരിക്ക ദൈവജനമേ

കാന്തനെ കാണുവാനാർത്തി വളരുന്നേ

ജയാളി ഞാൻ ജയാളി

ഇന്നയോളം എന്നെ നടത്തി

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

എന്നവിടെ വന്നുചേരും ഞാന്‍ മമകാന്താ നിന്നെ

എൻ പേർക്കായ് ജീവൻ

ഈ മരുയാത്രയില്‍ യേശുനാഥന്‍ മാറില്‍

ആർപ്പിൻ നാദം ഉയരുന്നിതാ

ആരാധിക്കാം നാം

ആരാധ്യൻ യേശുപരാ

ആ പളുങ്കിന്‍ തീരത്തൊരുനാള്‍  ചെന്നിടും നമ്മള്‍

Above all powers

Playing from Album

Central convention 2018