We preach Christ crucified

അത്യുന്നതൻ്റെ മറവിങ്കൽ

അത്യുന്നതന്‍റെ മറവിങ്കല്‍

സര്‍വ്വശക്തന്‍റെ നിഴലിന്‍ കീഴില്‍

പാര്‍ക്കും ഞാന്‍ നിര്‍ഭയനായി

പാടും ഞാന്‍ സ്തുതിഗീതങ്ങള്‍

 

ആപത്തുകള്‍ രോഗങ്ങളും

നഷ്ടങ്ങളും എന്നെ ജയിക്കയില്ല

എന്‍റെ അദ്ധ്വാനഫലം ഞാന്‍ തന്നെ അനുഭവിക്കും

ഞാനും എന്‍ കുടുംബവുമോ യേശുവെ ആരാധിക്കും

തന്‍ വചനം അനുസരിക്കും മാതൃകയായ് ജീവിക്കും

അത്യുന്നതന്‍റെ ……… 1

 

യാത്രകളില്‍ തന്‍  കാവലുണ്ട്

ആളും സഹായവും കരുതീട്ടുണ്ട്

ആയുസ്സും ആരോഗ്യവും എന്‍ ദൈവം എനിക്കുതരും

ദൂതന്മാര്‍ മുന്നമെ പോകുന്നു കാര്യം നടത്തിത്തരുന്നു

എപ്പോഴും ദൈവമെന്‍റെ കൂടെയുണ്ട്

ഇതില്‍പ്പരം ഭാഗ്യമുണ്ടോ

അത്യുന്നതന്‍റെ …….. 2

 

Athyunnathan‍te maravinkal‍

sar‍vvashakthan‍te nizhalin‍ keezhil‍

paar‍kkum njaan‍ nir‍bhayanaayi

paadum njaan‍ sthuthigeethangal      2‍

 

aapatthukal‍ rogangalum

nashtangalum enne jayikkayilla – 2

en‍te addhvaanaphalam

njaan‍ thanne anubhavikkum – 2

njaanum en‍ kudumbavumo

yeshuve aaraadhikkum

than‍ vachanam anusarikkum

maathrukayaayu jeevikkum – 2

athyunnathan‍re ……… 1

 

yaathrakalil‍ than‍  kaavalundu

aalum sahaayavum karutheettundu – 2

aayusum aarogyavum

en‍ dyvam enikkutharum – 2

doothanmaar‍ munname pokunnu

kaaryam nadatthittharunnu

eppozhum dyvamen‍te

koodeyundu

ithil‍pparam bhaagyamundo

athyunnathan‍re …….. 2

Karuthalin Geethangal

87 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018