We preach Christ crucified

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

ദൈവ സ്നേഹം വര്‍ണ്ണിച്ചീടാന്‍-വാക്കുകള്‍ പോരാ

നന്ദിചൊല്ലി തീര്‍ക്കുവാന്‍ ഈ ജീവിതം പോരാ -2

കഷ്ടപ്പാടിന്‍ കാലങ്ങളില്‍-രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍

എത്ര സ്തുതിച്ചാലും മതിവരുമോ?                                                ദൈവ….

 

സ്വന്തമായ് ഒന്നുമില്ല സര്‍വ്വതും നിന്‍ ദാനം

സ്വസ്ഥമായുറങ്ങീടാന്‍ സമ്പത്തില്‍ മയങ്ങാതെ

മന്നില്‍ സൗഭാഗ്യം നേടാനായാലും

ആത്മം നഷ്ടമായാല്‍ ഫലമെവിടെ?                                        ദൈവ….

 

സ്വപ്നങ്ങള്‍ പൊലിഞ്ഞാലും ദുഃഖത്താല്‍ വലഞ്ഞാലും

മിത്രങ്ങള്‍ അകന്നാലും ശത്രുക്കള്‍ നിരന്നാലും

രക്ഷാകവചം നീ മാറാതെന്നാളും

അങ്ങെന്‍ മുന്‍പേ പോയാല്‍ ഭയമെവിടെ?                               ദൈവ…..

 

Daiva sneham var‍nniccheedaan‍-vaakkukal‍ poraa

nandicholli theer‍kkuvaan‍ ee jeevitham poraa        2

kashtappaadin‍ kaalangalil‍-rakshikkunna sneha-mor‍tthaal‍

ethra sthuthicchaalum mathivarumo?

daiva….

 

svanthamaayu onnumillaa sar‍vvathum nin‍ daanam

svasthamaayurangeetaan‍ sampatthil‍ mayangaathe

mannil‍ saubhaagyam nedaanaayaalum

aathmam nashtamaayaal‍ phalamevide?

daiva….

 

svapnangal‍ polinjaalum duakhatthaal‍ valanjaalum

mithrangal‍ akannaalum shathrukkal‍ nirannaalum

rakshaakavacham nee maaraathennaalum

angen‍ mun‍pe poyaal‍ bhayamevide?

Daiva Sneham

42 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018