ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍
ഞാനാരാണെന്‍ ദൈവമേ!
പാപാന്ധകാരം മനസ്സില്‍ നിറഞ്ഞൊരു
പാപിയാണല്ലോ ഇവള്‍
ഈ ഭൂമിയിലെന്നെ …
ശത്രുവാമെന്നെ നിന്‍ പുത്രനാക്കീടുവാന്‍
ഇത്രമേല്‍ സ്നേഹം തന്നോ?
നീചനാമെന്നെ സ്നേഹിച്ചു സ്നേഹിച്ചു
പൂജ്യനായ് മാറ്റിയല്ലോ
ഈ ഭൂമിയിലെന്നെ ….
ഭീരുവാമെന്നില്‍ വീര്യം പകര്‍ന്നു നീ
ധീരയായ് മാറ്റിയല്ലോ
കാരുണ്യമേ നിന്‍ സ്നേഹവായ്പിന്‍റെ
ആഴം അറിയുന്നു ഞാന്‍
ഈ ഭൂമിയിലെന്നെ …
Ee bhoomiyilenne nee ithramel snehippaan
njaanaaraanen dyvame! 2
paapaandhakaaram manasil niranjoru
paapiyaanallo ival 2
ee bhoomiyilenne …
shathruvaamenne nin puthranaakkeeduvaan
ithramel sneham thanno? 2
neechanaamenne snehicchu snehicchu
poojyanaayu maattiyallo 2
ee bhoomiyilenne ….
bheeruvaamennil veeryam pakarnnu nee
dheerayaayu maattiyallo 2
kaarunyame nin snehavaaypinte
aazham ariyunnu njaan 2
ee bhoomiyilenne …
Other Songs
എന്‍റെ മുഖം വാടിയാല്‍ ദൈവത്തിന്‍ മുഖം വാടും എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍ ദൈവത്തിന്‍ മിഴി നിറയും എന്‍റെ …………2 ഞാന്‍ പാപം ചെയ്തകന്നീടുമ്പോള്‍ ദൈവത്തിന്‍ ഉള്ളം തേങ്ങും ഞാന്‍ പിഴകള്‍ ചൊല്ലീടുമ്പോള്‍ ദൈവത്തിന്‍ കരളലിയും എന്‍റെ ………. ഞാന്‍ നന്മകള്‍ ചെയ്തീടുമ്പോള്‍ ദൈവത്തിന്‍ മനം തുടിക്കും അവന്‍ എന്നെ തോളിലെടുക്കും സ്നേഹത്താല്‍ താലോലിക്കും എന്‍റെ ……. EnTe Mukham Vaadiyaal Dyvatthin Mukham Vaadum En Mizhikal Eerananinjaal Dyvatthin Mizhi Nirayum 2 EnTe …………2 Njaan Paapam Cheythakanneedumpol Dyvatthin Ullam Thengum Njaan Pizhakal Cholleedumpol Dyvatthin Karalaliyum 2 EnTe ………. 2 Njaan Nanmakal Cheytheedumpol Dyvatthin Manam Thudikkum Avan Enne Tholiledukkum Snehatthaal Thaalolikkum 2 EnTe ……. 2