We preach Christ crucified

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല
നിത്യതേജസ്സിന്‍ ഘനമോര്‍ത്തിടുമ്പോള്‍
നൊടിനേരത്തേയ്ക്കുള്ള കഷ്ടങ്ങള്‍ സാരമില്ല
കണ്ണുനീര്‍ സാരമില്ല
കഷ്ടങ്ങള്‍…
പ്രിയന്‍റെ വരവിന്‍ ധ്വനിമുഴങ്ങും
പ്രാക്കളെ പോലെ നാം പറന്നുയരും
പ്രാണന്‍റെ പ്രിയനാം മണവാളനില്‍
പ്രാപിക്കും സ്വര്‍ഗ്ഗീയമണിയറയില്‍
കഷ്ടങ്ങള്‍ …നിത്യ…1
യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും
യുദ്ധത്തിന്‍ ശ്രുതിയും കേള്‍ക്കുന്നില്ലയോ?
യിസ്രായേലിന്‍ ദൈവം എഴുന്നള്ളുന്നേ
യേശുവിന്‍ ജനമെ ഒരുങ്ങുക നാം
കഷ്ടങ്ങള്‍ ….നിത്യ….1
മണവാളന്‍ വരും വാനമേഘത്തില്‍
മയങ്ങാനിനിയും സമയമില്ല
മദ്ധ്യാകാശത്തിങ്കല്‍ മഹല്‍ ദിനത്തില്‍
മണവാട്ടിയായ് നാം പറന്നുപോകും
കഷ്ടങ്ങള്‍ ….നിത്യ…2
ജാതികള്‍ ജാതിയോടെതിര്‍ത്തിടുമ്പോള്‍
ജഗത്തിന്‍ പീഡകള്‍ പെരുകിടുമ്പോള്‍
ജീവിതഭാരങ്ങള്‍ വര്‍ദ്ധിച്ചീടുമ്പോള്‍
ജീവന്‍റെ നായകന്‍ വേഗം വന്നീടും
കഷ്ടങ്ങള്‍ ….നിത്യ…2

Kashtangal‍ Saaramilla Kannuneer‍ Saaramilla
Nithyathejasin‍ Ghanamor‍Tthidumpol‍
Nodinerattheykkulla Kashtangal‍ Saaramilla
Kannuneer‍ Saaramilla 2
Kashtangal‍…
Priyan‍Te Varavin‍ Dhvanimuzhangum
Praakkale Pole Naam Parannuyarum
Praanan‍Te Priyanaam Manavaalanil‍
Praapikkum Svar‍Ggeeyamaniyarayil‍ 2
Kashtangal‍ ……..Nithya…..1
Yuddhavum Kshaamavum Bhookampangalum
Yuddhatthin‍ Shruthiyum Kel‍Kkunnillayo?
Yisraayelin‍ Dyvam Ezhunnallunne
Yeshuvin‍ Janame Orunguka Naam 2
Kashtangal‍ ……….Nithya….1
Manavaalan‍ Varum Vaanameghatthil‍
Mayangaaniniyum Samayamilla
Maddhyaaakaashatthinkal‍ Mahal‍ Dinatthil‍
Manavaattiyaayu Naam Parannupokum
Kashtangal‍ ……………Nithya….2
Jaathikal‍ Jaathiyodethir‍Tthidumpol‍
Jagatthin‍ Peedakal‍ Perukidumpol‍
Jeevithabhaarangal‍ Var‍Ddhiccheedumpol‍
Jeevan‍Te Naayakan‍ Vegam Vanneedum
Kashtangal‍ ……………Nithya….2

Other Songs

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

കർഷകനാണു ഞാൻ

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

സുവിശേഷ ഗീതികൾ പാടാൻ

കൊടി ഉയർത്തുവിൻ ജയത്തിൻ

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

യജമാനൻ ഏല്പിച്ച വേലയുമായ്

വിതച്ചീടുക നാം

രാവിലെ നിൻ വിത്തു വിതയ്ക്ക

ഊര്‍ശ്ലേമിന്‍ മതിലുകള്‍ പാപത്തിന്‍

ശാന്തിയിൻ ദൂതുമായ്

മയങ്ങിടല്ലെ കാവല്‍ക്കാരാ ഉണര്‍ന്നീടുക

ആകാശം മാറും ഭൂതലവും മാറും

വേല നിൻ്റേത്

ആർപ്പിൻ നാദം ഉയരുന്നിതാ

സേനകളായ് എഴുന്നേൽക്കാം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

ജയം ജയം യേശുവിൻ നാമത്തില്‍ ജയം

കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി ഉയർത്തുവിൻ

യജമാനൻ ഏൽപ്പിച്ച വേലയുമായ്

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

യേശുവിൻ നാമം വിജയിക്കട്ടെ

Above all powers

Playing from Album

Central convention 2018