We preach Christ crucified

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം
കൊയ്ത്തിനു പോകാം കറ്റകള്‍കെട്ടാം
തളര്‍ന്നുപോകാതെ വിളവെടുത്തീടാം
കര്‍ത്തന്‍ വരവിന്നായ് ഒരുങ്ങീടാം

അയയ്ക്കണേ നാഥാ നിയോഗമേകി
നിനക്കായ് പോകാനൊരുക്കിടുക
എവിടെയാണെങ്കിലും നിന്‍ഹിതം മാത്രം
നിറവേറ്റുവാനായ് അനുവദിക്കൂ
കൊയ്ത്തു വളരെ… 1
തളര്‍ന്നുപോകാതെ…
കണ്ണീരില്‍ വിതച്ചു ആര്‍പ്പോടെ കൊയ്യാം
ആത്മാവിന്‍ വിളകള്‍ കൊയ്തെടുക്കാം
നീതിയില്‍ വിതച്ചു സമാധാനം കൊയ്യാം
നീതിയിന്‍ സൂര്യനെ എതിരേല്ക്കാം
കൊയ്ത്തുവളരെ… 1
തളര്‍ന്നുപോകാതെ….
ചെന്നായ്ക്കള്‍ നടുവില്‍ കുഞ്ഞാടുപോല്‍
എല്ലാം മറന്നു നിന്‍ വേല തികയ്ക്കാം
ആശീര്‍വദിയ്ക്കൂ ഏഴയാമെന്നെയും
നിറയ്ക്കുവാന്‍ വിളവുകള്‍ കളപ്പുരയില്‍

കൊയ്ത്തുവളരെ….
തളര്‍ന്നുപോകാതെ….

Koytthu Valareyundu Velakkaaro Viralam
Koytthinu Pokaam Kattakal‍Kettaam
Thalar‍Nnupokaathe Vilaveduttheedaam
Kar‍Tthan‍ Varavinnaayu Orungeedaam 2

Ayaykkane Naathaa Niyogameki
Ninakkaayu Pokaanorukkiduka
Evideyaanenkilum Nin‍Hitham Maathram
Niravettuvaanaayu Anuvadikkoo 2
Koytthu Valare… 1
Thalar‍Nnupokaathe…
Kanneeril‍ Vithacchu Aar‍Ppode Koyyaam
Aathmaavin‍ Vilakal‍ Koythedukkaam 2
Neethiyil‍ Vithacchu Samaadhaanam Koyyaam
Neethiyin‍ Sooryane Ethirelkkaam 2
Koytthuvalare… 1
Thalar‍Nnupokaathe….
Chennaaykkal‍ Naduvil‍ Kunjaadupol‍
Ellaam Marannu Nin‍ Vela Thikaykkaam 2
Aasheer‍Vadiykkoo Ezhayaamenneyum
Niraykkuvaan‍ Vilavukal‍ Kalappurayil‍ 2

Koytthuvalare….2
Thalar‍Nnupokaathe…2

Suvishesha Vela

24 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018